The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച 16കാരന് മർദ്ദനമേറ്റതായി പരാതി

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പതിനാറുകാരനു മര്‍ദ്ദനമേറ്റതായി പരാതി. വെള്ളറടസെന്റ് ആന്‍സ് കോണ്‍വെന്റിനു കീഴിലെ അഭയ കേന്ദ്രത്തില്‍ വച്ച്‌ മര്‍ദമമേറ്റെതായാണ് പരാതി.പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ചാത്…

Kerala31 Mar 2024, 1:41 AM 49,469
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച 16കാരന് മർദ്ദനമേറ്റതായി പരാതി
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പതിനാറുകാരനു മര്‍ദ്ദനമേറ്റതായി പരാതി. വെള്ളറടസെന്റ് ആന്‍സ് കോണ്‍വെന്റിനു കീഴിലെ അഭയ കേന്ദ്രത്തില്‍ വച്ച്‌ മര്‍ദമമേറ്റെതായാണ് പരാതി.

പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ചാത്തങ്കിരി സമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചിട്ടുണ്ട്.

2023 ജൂലൈ 27 നാണ് മര്‍ദനമേറ്റ കുട്ടിയെ പഠനാവശ്യാര്‍ത്ഥം കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ക്രിസ്തുമസിന് വീട്ടില്‍ എത്തിയ കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാട് കണ്ടതോടെയാണ് മാതാപിതാക്കള്‍ വിഷയം അന്വേഷിക്കുന്നത്. എന്നാല്‍ അനുസരണക്കേട് കാണിച്ചതിനാണ് മര്‍ദിച്ചതെന്ന രീതിയിലാണ് കോണ്‍വെന്റ് അധികൃതര്‍ വിശദീകരണം നല്‍കിയത്. ഇത്തവണ ഈസ്റ്ററിന് വീട്ടില്‍ എത്തിയപ്പോഴും സമാനമായ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുക്കാര്‍ കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ മറച്ച്‌ വെക്കാന്‍ ശ്രമിച്ചു.

എന്നാല്‍ പിന്നീടാണ് കോണ്‍വെന്റ് ചുമതലയുള്ള റോസി എന്ന സ്ത്രീ കുട്ടിയെ മര്‍ദിച്ചതായി കണ്ടെത്തിയത്.

Share this story

Share

Related Stories