The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അന്ന് 400 പേര്‍ മത്സരിച്ചു; ഇന്ന് 14000 പേര്‍!

1957 ജനുവരി 26 ന് സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കലോത്സവം എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തിയപ്പോള്‍ 13 ഇനങ്ങളിലായി മത്സരിച്ചത് 400 കുട്ടികള്‍ ആയിരുന്നു. അതില്‍…

Kerala08 Jan 2024, 6:30 PM 38,782
അന്ന് 400 പേര്‍ മത്സരിച്ചു; ഇന്ന് 14000 പേര്‍!

1957 ജനുവരി 26 ന് സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കലോത്സവം എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തിയപ്പോള്‍ 13 ഇനങ്ങളിലായി മത്സരിച്ചത് 400 കുട്ടികള്‍ ആയിരുന്നു. അതില്‍ 60 പെണ്‍കുട്ടികള്‍. ഇന്ന് 239 ഇനങ്ങളിലായി 14,000 കുട്ടികള്‍ മത്സരിക്കുന്നു.


1956 ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന സി എസ് വെങ്കിടേശ്വരന്‍ കുട്ടികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂള്‍ കലോത്സവം എന്ന ആശയം മുന്നോട്ടു വെച്ചു. 1956 ല്‍ മൗലാന ആസാദ് സര്‍വകലാശാല ഡല്‍ഹിയില്‍ നടത്തിയ കലാമേള കണ്ടതോടെയാണ് കേരളത്തിലും കലോത്സവം സംഘടിപ്പിക്കാനുള്ള ആശയം ഉദിച്ചത്.


കലാവാസനയുള്ളകുട്ടികളെ കണ്ടെത്താന്‍ അന്നത്തെ 12 ജില്ലകളിലും നടത്തിയ മത്സരവിജയികളാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്. ഈ കലോത്സവം പിന്നീട് വളര്‍ന്ന് ഏഷ്യയിലെ എറ്റവും വലിയ കലാമാമാങ്കം ആയി പരിണമിക്കുകയായിരുന്നു.


ആദ്യ കലോത്സവത്തിന്റെ നടത്തിപ്പ് ചരിത്രം കാരിക്കേച്ചര്‍ രൂപത്തില്‍ ചിത്രീകരിച്ചത് ബോയ്സ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകസമിതി ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തഴവ എ വി എച് എസ് സ്‌കൂളിലെ വിരമിച്ച അധ്യാപകനായ ഓച്ചിറ സി രാജേന്ദ്രനാണ് കാരിക്കേച്ചര്‍ തയാറാക്കിയത്.


Share this story

Share

Related Stories