The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

1000 വിമൻ വീഡിയോ ചലഞ്ച്: വീഡിയോ പ്രകാശനം ചെയ്തു

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം സംഘടിപ്പിച്ച ‘1000 വിമൻ വീഡിയോ ചലഞ്ച്’ പരിപാടിയ്ക്ക് സംസ്ഥാനത്തുടനീളം ആവേശകരമായ പ്രതികരണം ലഭിച്ചു.സ്ത്രീകളെ ഒ…

Kerala08 Mar 2025, 5:50 AM 46,641
1000 വിമൻ വീഡിയോ ചലഞ്ച്: വീഡിയോ പ്രകാശനം ചെയ്തു

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം സംഘടിപ്പിച്ച ‘1000 വിമൻ വീഡിയോ ചലഞ്ച്’ പരിപാടിയ്ക്ക് സംസ്ഥാനത്തുടനീളം ആവേശകരമായ പ്രതികരണം ലഭിച്ചു.


സ്ത്രീകളെ ഒറ്റയ്‌ക്കോ ഗ്രൂപ്പുകളായോ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത ചലഞ്ചിൽ 10,000-ത്തിലധികം എൻട്രികൾ ലഭിച്ചു. മുന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചിത്രീകരണമായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും വർദ്ധിച്ച പങ്കാളിത്തം കാരണം വനിതകളുടെ ശാക്തീകരണം, പങ്കാളിത്തം, നേതൃത്വം എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ഭാഗങ്ങളുള്ള റീലുകളായി സൃഷ്ട്ടികൾ സമർപ്പിക്കുന്നതിന് അവസരം നൽകി.


മാർച്ച് 7ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ ചേംബറിൽ സൗത്ത് സോൺ സഹോദയ കോംപെറ്റീഷൻ, 2019-ലെ കലാതിലകം ശീതൾ ബി.എസും 2022-ലെ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് സഹോദയ വിജയി കമലകൃഷ്ണ ഡി.എസും ചേർന്ന് വീഡിയോ പ്രകാശനം ചെയ്തു.


ഭാവി രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ കൂട്ടായ പങ്കാളിത്തം പകർന്നുനൽകുന്ന ശക്തിയുടേയും സ്വാധീനത്തിന്റെയും തെളിവും, ജനാധിപത്യത്തിലും സമൂഹത്തിലും തങ്ങളുടെ സാന്നിധ്യം ആഘോഷിക്കുന്നതിൽ കേരളത്തിലുടനീളമുള്ള സ്ത്രീകളുടെ ആവേശവുമാണ് ‘1000 വിമൻ ചലഞ്ച്’-ൽ പ്രകടമായതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ അഭിപ്രായപ്പെട്ടു.


Share this story

Share

Related Stories