നിലപാട് മാറ്റി ടൈം മാഗസിന്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് മോദിയെ ഭിന്നിപ്പിന്റെ നേതാവെന്ന് അഭിസംബോധന ചെയ്ത് ലേഖനം എഴുതിയ ടൈം മാഗസിന് നിലപാട് മാറ്റി. അഞ്ച് ദശാബ്ദത്തിനിടെ ഇന്ത്യയിലെ സമ്മദിദായകരെ ഇത്രയധികം ഒന്നിപ്പിച്ച നേതവ് വേറെയില്ലെന്നും മാഗസിനിലെ ലേഖനം വ്യക്തമാക്കുന്നു. വിവിധ തട്ടുകളിലായി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമർത്ഥമായി അതിജീവിച്ചെന്ന് ടൈം നിരീക്ഷിക്കുന്നു.