മരടിലെ ഫ്ളാറ്റുകൾക്ക് പൊളിക്കൽ; താൽക്കാലിക ആശ്വാസം
ന്യൂഡൽഹി∙ മരടിലെ അപാര്ട്മെന്റുകളില് തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി. ആറ് ആഴ്ചത്തേയ്ക്ക് പൊളിക്കേണ്ടതില്ലെന്നും കോടതി വിധിയിൽ പറയുന്നു. ഇതോടെ മരടിലെ ഫ്ലാറ്റുടമകള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. ഫ്ളാറ്റുടമകള്‍ നല്കിയ റിവ്യൂ ഹര്‍ജി, ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട അരുണ്‍ മിശ്രയുടെ ബെഞ്ചിന് വിട്ടു.