കൊച്ചിയില്‍ വിമാനം ജപ്തി ചെയ്തു
കൊച്ചി : വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു. ഫെഡറല്‍ ബാങ്ക് ആണ് ഈ ജപ്തി നടത്തിയത്. ആറുകോടി രൂപയുടെ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് സീബേര്‍ഡ് സീപ്ലെയിന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീപ്ലെയിനുകളില്‍ ഒരെണ്ണം പിടിച്ചെടുത്തത്.