ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഏപ്രിൽ 10 വരെ ഇടിമിന്നലോട് കൂടിയ വേനൽ മഴക്കും ശക്തമായ കാറ്റിനും (മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയോടെ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ജില്ല തിരിച്ചുള്ള മഴ സാധ്യത പ്രവചനം.