ചിദംബരത്തിന്റെ അറസ്റ്റ് : ശശി തരൂരിന്റെ schadenfreude പ്രയോഗം
തിരുവനന്തപുരം : പി.ചിദംബരത്തിനെതിരായ നടപടിയെക്കുറിച്ച് ശശി തരൂർ എംപിയുടെ ഷാഡിൻഫ്രോയ്ഡ് പ്രയോഗം. ഷാഡിൻഫ്രോയ്ഡ് (schadenfreude)- അർഥം മറ്റൊരാളുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥ. എല്ലാത്തിന്റെയും അവസാനം നീതി ഉലഭിക്കുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാൻ അനുവദിക്കാമെന്നുമായിരുന്നു ട്വീറ്റ്.