Monday, May 06, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

നാഗമ്പടം മേൽപ്പാലം പൊളിക്കൽ: ട്രെയിനുകൾ റദ്ദാക്കി

24 May 2019 12:00 AM

കോട്ടയം : നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അർധരാത്രി മുതൽ കോട്ടയം പാതയിൽ റയിൽ ഗതാഗതം നിർത്തി വയ്ക്കും.

റദ്ദാക്കുന്ന ട്രെയിനുകൾ :

16606 നാഗർകോവിൽ–മംഗളൂരു ഏറനാട് എക്സ്പ്രസ് (ആലപ്പുഴ വഴി)
16605 മംഗളൂരു–നാഗർകോവിൽ എറനാട് എക്സ്പ്രസ് (ആലപ്പുഴ വഴി)
16304 തിരുവനന്തപുരം– എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
16303 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്
16649 മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ്
16650 നാഗർകോവിൽ–മംഗളൂരു പരശുറാം എക്സ്പ്രസ്
16302 തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്
160‌301 ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ്
16792 പാലക്കാട്–തിരുനൽവേലി പാലരുവി എക്സ്പ്രസ്
16791 തിരുനൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ്
66308 കൊല്ലം–എറണാകുളം മെമു
66307 എറണാകുളം കൊല്ലം മെമു
66309 എറണാകുളം–കൊല്ലം മെമു (ആലപ്പുഴ വഴി)
66310 കൊല്ലം–എറണാകുളം മെമു (ആലപ്പുഴ വഴി)
66302 കൊല്ലം–എറണാകുളം മെമു (ആലപ്പുഴ വഴി)
66303 എറണാകുളം–കൊല്ലം മെമു (ആലപ്പുഴ വഴി)
56385 എറണാകുളം–കോട്ടയം പാസഞ്ചർ
56390 കോട്ടയം–എറണാകുളം പാസഞ്ചർ
56362 കോട്ടയം–നിലമ്പൂർ പാസഞ്ചർ
56363 നിലമ്പൂർ–കോട്ടയം പാസഞ്ചർ
56394 കൊല്ലം–കോട്ടയം പാസഞ്ചർ
56393 കോട്ടയം–കൊല്ലം പാസഞ്ചർ
56382 കായംകുളം–എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
56383 എറണാകുളം–കായംകുളം പാസഞ്ചർ (ആലപ്പുഴ വഴി)
56392 കൊല്ലം–എറണാകുളം പാസഞ്ചർ
56380 കായംകുളം–എറണാകുളം പാസഞ്ചർ
56303 എറണാകുളം ആലപ്പുഴ പാസഞ്ചർ
56381 എറണാകുളം–കായംകുളം പാസഞ്ചർ (ആലപ്പുഴ വഴി)
56382 കായംകുളം–എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
56301 ആലപ്പുഴ–കൊല്ലം പാസഞ്ചർ
56300 കൊല്ലം–ആലപ്പുഴ പാസഞ്ചർ

26നു റദ്ദാക്കിയ ട്രെയിനുകള്‍

66307 എറണാകുളം–കൊല്ലം മെമു
56300 കൊല്ലം–ആലപ്പുഴ പാസഞ്ചർ
56302 ആലപ്പുഴ–കൊല്ലം പാസഞ്ചർ
56380 കായംകുളം–എറണാകുളം പാസഞ്ചർ
56393 കോട്ടയം കൊല്ലം പാസഞ്ചർ
56394 കൊല്ലം കോട്ടയം പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ :

16349 കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് 25നു ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക്
16307 ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് 25നു എറണാകുളത്തു നിന്നു പുറപ്പെടും
16308 കണ്ണൂർ–ആലപ്പുഴ എക്സ്പ്രസ് 25നു എറണാകുളത്തു യാത്ര അവസാനിപ്പിക്കും
56365 ഗുരുവായൂര്‍ പുനലൂർ ഫാസ്റ്റ് 25നു എറണാകുളം ടൗൺ വരെ മാത്രം
56366 പുനലൂർ–ഗുരുവായൂർ ഫാസ്റ്റ് 25നു എറണാകുളത്തു നിന്നു ഗുരുവായൂരിലേക്കു മടങ്ങും.
56304 നാഗർകോവിൽ–കോട്ടയം പാസഞ്ചർ 25നു ചിങ്ങവനത്തു സർവീസ് അവസാനിപ്പിക്കും

25നു കോട്ടയം വഴി പോകേണ്ടതിൽ ആലപ്പുഴ തിരിച്ചു വിടുന്ന ട്രെയിനുകൾ

06335 ഗുവാഹത്തി–കൊച്ചുവേളി
12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള എക്സ്പ്രസ്
16381 മുംബൈ– കന്യാകുമാരി എക്സ്പ്രസ്
12201 ലോകമാന്യതിലക്–കൊച്ചുവേളി ഗരീബ്‌രഥ്
16320 ബാനസവാടി–കൊച്ചുവേളി ഹംസഫർ
17230 ഹൈദരാബാദ്–തിരുവനന്തപുരം ശബരി
12623 ചെന്നൈ–തിരുവനന്തപുരം മെയിൽ
16526 ബെംഗളൂരു–കന്യാകുമാരി ഐലൻഡ്
16630 മംഗളൂരു–തിരുവനന്തപുരം മലബാർ
16348 മംഗളൂരു–കൊച്ചുവേളി
16349 കൊച്ചുവേളി–മംഗളൂരു
16344 മധുര–തിരുവനന്തപുരം അമൃത
12695 ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ്
22653 തിരുവനന്തപുരം–നിസാമുദ്ദീൻ എക്സ്പ്രസ്
17229 തിരുവനന്തപുരം–ഹൈദരാബാദ് ശബരി
16382 കന്യാകുമാരി–മുംബൈ
12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ്
16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ്
12624 തിരുവനന്തപുരം–ചെന്നൈ മെയിൽ
16312 കൊച്ചുവേളി–ശ്രീനഗർ
12696 തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ്
12698 തിരുവനന്തപുരം–ചെന്നൈ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ്
16629 തിരുവനന്തപുരം–മംഗളൂരു മലബാർ
12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി
06015 എറണാകുളം–വേളാങ്കണ്ണി സ്പെഷൽ
16319 കൊച്ചുവേളി–ബാനസവാടി ഹംസഫർ

നിയന്ത്രണമുള്ള ട്രെയിനുകൾ 16347 കൊച്ചുവേളി മംഗളൂരു എക്സ്പ്രസ്, 16343 തിരുവനന്തപുരം–മധുര അമൃത ട്രെയിനുകൾ 25നു രാത്രി ചങ്ങനാശേരിക്കും ചിങ്ങവനത്തിനുമിടെ 1.30മണിക്കൂർ പിടിച്ചിടും. 16335 ഗാന്ധിധാം–നാഗർകോവിൽ വീക്ക്‌ലി എക്സ്പ്രസ് 25നു രാത്രി 1 മണിക്കൂർ ഏറ്റുമാനൂരിൽ പിടിച്ചിടും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration