ഫേസ്ആപ്പ് ചലഞ്ച് ഏറ്റെടുത്ത് മലയാള സിനിമ താരങ്ങൾ | രസകരമായ ഫോട്ടോകൾ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി നിൽക്കുന്ന ഒന്നാണ് ഫേസ്ആപ്പ് ചലഞ്ച്. നിങ്ങളുടെ ഫോട്ടോകൾ ഫേസ്ആപ്പ് എന്ന അപ്പ്ലികേഷൻ ഉപയോഗിച്ചു പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാണിക്കുന്ന രസകരമായ ഒരു ആപ്പ് ആണിത്. ഈ ഫേസ്ആപ്പ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാള സിനിമ ലോകം.
കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ടോവിനോ തോമസ്, ജയസൂര്യ ,കാളിദാസ് ജയറാം, സംയുക്ത മേനോൻ തുടങ്ങി എല്ലാവരും തങ്ങളുടെ ഫേസ്ആപ്പ് ചലഞ്ച് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.