Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഭ​യം എ​ന്താ​ണെ​ന്ന് അറിയില്ല; മോ​ദി

13 August 2019 10:52 AM

ന്യൂ​ഡ​ല്‍​ഹി: ഭ​യം എ​ന്താ​ണെ​ന്നു തനിക്ക് അറിയില്ലെന്ന്  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​സ്ക​വ​റി ചാ​ന​ലി​ലെ പ്ര​ശ​സ്ത​മാ​യ മാ​ന്‍ വേ​ഴ്സ​സ് വൈ​ല്‍​ഡ് ഷോ​യി​ല്‍ ബെ​യ​ര്‍ ഗ്രി​ല്‍​സി​നോ​ടാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. മാ​ന്‍ വേ​ഴ്സ​സ് വൈ​ല്‍​ഡ് ഷോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണു മോ​ദി.

ഭ​യ​മെ​ന്താ​ണെ​ന്നു വി​ശ​ദീ​ക​രി​ക്കാ​നോ അ​തെ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് ആ​ളു​ക​ള്‍​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കാ​നോ പോ​ലും ത​നി​ക്ക​റി​യി​ല്ല. ക്രി​യാ​ത്മ​ക​ത​യാ​ണു ശ​ക്തി. രാ​ജ്യ​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി കഠിനമായി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ് സ​ന്തോ​ഷം. ഈ ​പ​രി​പാ​ടി ക​ണ്ടു​ക​ഴി​ഞ്ഞ​ശേ​ഷം ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ന്‍ തോ​ന്നും. ഇ​ന്ത്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രം വി​ക​സി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

13 വ​ര്‍​ഷം ഞാ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ഇ​ന്ന​ത്തെ സ​ഞ്ചാ​രം ഒ​രു വി​നോ​ദ​യാ​ത്ര​യെ​ന്നു സ​ങ്ക​ല്‍​പി​ച്ചാ​ല്‍ 18 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ എ​ന്‍റെ ആ​ദ്യ​ത്തെ വെ​ക്കേ​ഷ​നാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​പ​ദം സ്വ​പ്ന​മാ​യി​രു​ന്നി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ര്‍​വം ജോ​ലി ചെ​യ്യു​ന്ന​തി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ശ്ര​ദ്ധ. സ്ഥാ​ന​ല​ബ്ധി​ക​ളൊ​ന്നും ത​ല​ക്ക​ന​മാ​യി മാ​റാ​റി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം ​കോ​ര്‍​ബെ​റ്റ് ദേ​ശീ​യ​പാ​ര്‍​ക്കി​ലെ വ​ന​ത്തി​ലാ​ണ് പ​രി​പാ​ടി ഷൂ​ട്ട് ചെ​യ്ത​ത്. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ച്ച​തി​ന്‍റെ അ​നു​ഭ​വ​വും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ളും മോ​ദി പ​ങ്കു​വ​ച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration