Monday, May 06, 2024
 
 
⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്‌ഷോപ് ⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക്
News

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ല വ്യോ​മ​പാ​ത​ക​ളും അ​ട​യ്ക്കാ​നൊരുങ്ങി ഇ​മ്രാ​ന്‍

28 August 2019 11:13 AM

ഇ​സ്‌​ലാ​മാ​ബാ​ദ് : ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ വ്യോ​മ​പാ​ത​ക​ളും അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു​ള്ള ‌ഇ​ന്ത്യ​യു​ടെ    വ്യാ​പാ​ര പാ​ത​ക​ളും അ​ട​യ്ക്കാ​നൊ​രു​ങ്ങി പാ​ക്കി​സ്ഥാ​ന്‍. പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍​ഖാ​ന്‍ ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങ​ന്ന​താ​യി പാ​ക് മ​ന്ത്രി ഫ​വാ​ദ് ഹു​സൈ​നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ല വ്യോ​മ​പാ​ത​ക​ളും അ​ട​യ്ക്കാ​ന്‍ ഇ​മ്രാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി പാ​ക് ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

പാ​ക്കി​സ്ഥാ​നി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ എ​ല്ലാ വ്യാ​പാ​ര പാ​ത​ക​ള്‍​ക്കും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ടാ​യി. ഈ ​തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച്‌ വ​രി​ക​യാ​ണെ​ന്നും ഫ​വാ​ദ് ഹു​സൈ​ന്‍ ട്വീ​റ്റ് ചെ​യ്തു. മോ​ദി ആ​രം​ഭി​ച്ചു ഞ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും എ​ന്ന ഹാ​ഷ് ടാ​ഗോ​ടു കൂ​ടി​യാ​ണ് മ​ന്ത്രി​യു​ടെ ട്വീ​റ്റ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration