പ്രധാന ഡാമുകള്‍ തുറക്കും എന്നത് വ്യജവര്ത്തകള്: ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് അറിയാം
സംസ്ഥാനത്ത് മഴ കടുത്തതോടെ ഡാമുകള്‍ തുറക്കുമെന്ന് വ്യജവര്തകളും സജീവമായി. എന്നാല്‍ സത്യാവസ്ഥ മറിച്ചാണ്, കഴിഞ്ഞ വര്‍ഷം ഡാമുകളില്‍ ഉണ്ടായിരുന്ന ജലത്തിന്റെ പകുതി പോലും ഇപ്പോള്‍ ഡാമുകളില്‍ ഇല്ല.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ സാഹചര്യങ്ങള്‍ ഒന്നും ഇപ്പോള്‍ നിലവില്‍ ഇല്ല. ചില ചെറിയ ഡാമുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ മറ്റു വലിയ ഡാമുകള്‍ ഒന്നും തന്നെ തുറക്കേണ്ട സാഹചര്യമില, ജനങ്ങള്‍ പരിഭ്രാന്തരകരുത്.