Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

കോഴിക്കോട് ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ്

24 August 2020 07:44 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 61 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 32 പേര്‍ക്കും പയ്യോളിയില്‍ 7 പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1410 ആയി. 130 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍ - 4

ചെങ്ങോട്ടുകാവ് സ്വദേശികള്‍ (38,32)
നരിപ്പറ്റ സ്വദേശി(24)
ചേമഞ്ചേരി സ്വദേശി(28)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (50 അതിഥി തൊഴിലാളി)
കൂടരഞ്ഞി സ്വദേശി(40)
മുക്കം സ്വദേശി(28)
കൊളത്തൂര്‍ സ്വദേശി(22)
കൊയിലാണ്ടി സ്വദേശി (35)
നടുവണ്ണൂര്‍ സ്വദേശി(26)
രാമനാട്ടുകര സ്വദേശി(44)
ഉള്ള്യേരി സ്വദേശി(27)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - (50,28,46,53)
(പാലാഴി, പുതിയങ്ങാടി, പുതിയറ, അരക്കിണര്‍)
കൊയിലാണ്ടി സ്വദേശി (27)
മണിയൂര്‍ സ്വദേശിനി (84)
പുറമേരി സ്വദേശി (33)
രാമനാട്ടുകര സ്വദേശിനി (48)

സമ്പര്‍ക്കം വഴി - 61

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (30,70,12,13, (36 ആരോഗ്യപ്രവര്‍ത്തകന്‍), 7,5,8,59,9,14,40,20,23,30,54,)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (60,10,43,19,14,13,30,50,46,41,46,7,)
(കൊളത്തറ, ചെറുവണ്ണൂര്‍, നല്ലളം, ഈസ്റ്റ്ഹില്‍,വെസ്റ്റ്ഹില്‍, ഡിവിഷന്‍-75, ഡിവിഷന്‍-30, ഡിവിഷന്‍-62, എലത്തൂര്‍, അരക്കിണര്‍,കല്ലായി, പന്നിയങ്കര, മീഞ്ചന്ത,കുന്നമംഗലം)

പയ്യോളി സ്വദേശി (47,25,3)
പയ്യോളി സ്വദേശിനികള്‍ (39,20,15,8)
അഴിയൂര്‍ സ്വദേശി (50,13,14)
ചോറോട് സ്വദേശി (30)
അഴിയൂര്‍ സ്വദേശിനികള്‍ (68,42,18,14)
ചങ്ങരോത്ത് സ്വദേശി (24)
കാക്കൂര്‍ സ്വദേശി (25,60)
കാക്കൂര്‍ സ്വദേശിനി (48,24,19,54,)
കൊടുവള്ളി സ്വദേശി (36)
പേരാമ്പ്ര സ്വദേശിനി (28)
താമരശ്ശരി സ്വദേശി (28)
ചേമഞ്ചേരി സ്വദേശി(54)
തുറയൂര്‍ സ്വദേശികള്‍ (43,47)
കൊയിലാണ്ടി സ്വദേശിനി(46,(38 ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം സ്വദേശി (26 ആരോഗ്യപ്രവര്‍ത്തകന്‍)
നടുവണ്ണൂര്‍ സ്വദേശികള്‍ (38,38)

130 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 130 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ - 44, ഏറാമല - 3, തിക്കോടി - 2, അത്തോളി - 2, കുരുവട്ടൂര്‍ - 1, നരിക്കുനി - 2, മുക്കം - 1,എടച്ചേരി - 2, ഫറോക്ക് - 4, കടലുണ്ടി - 4, കൂരാച്ചുണ്ട് - 2, ഓമശ്ശേരി - 2, വടകര - 4, കുന്നമംഗലം - 1, കക്കോടി - 5, തിരുവള്ളൂര്‍ - 5, ചോറോട് - 7,
പുറമേരി - 7, കുന്നുമ്മല്‍ - 1, തലക്കുളത്തൂര്‍ - 2, ഒഞ്ചിയം - 1, കൊയിലാണ്ടി - 2, പയ്യോളി - 2, വളയം - 2, തിരുവമ്പാടി - 1, നാദാപുരം - 1,
പേരാമ്പ്ര - 1, വില്യാപ്പള്ളി - 1, ആയഞ്ചേരി - 2, കിഴക്കോത്ത് - 1, കൊടിയത്തൂര്‍ - 1, മണിയൂര്‍ - 4, ഉള്ള്യേരി - 3, മടവൂര്‍ - 1, താമരശ്ശേരി - 3,
പെരുമണ്ണ - 2, ചെക്യാട് - 1.

595 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 595 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14812 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 87943 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 232 പേര്‍ ഉള്‍പ്പെടെ 1491 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 130 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
3289 സ്രവ സാംപിള്‍ പരിശോധനയ്ക്ക്് അയച്ചിട്ടുണ്ട്. ആകെ 1,53,356 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,50,608 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 146574 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 2748 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. പുതുതായി വന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 3229 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 586 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2617 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30997 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration