Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

കണ്ണൂര്‍ ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് സമ്പർക്കത്തിലൂടെ

24 August 2020 08:11 PM

കണ്ണൂര്‍: ജില്ലയില്‍ 76 പേര്‍ക്ക് തിങ്കളാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2794 ആയി. ഇവരില്‍ ഇന്ന്‌ലെ രോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 886 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പർക്കം - 65
(സ്വദേശം, വയസ്സ്)

ആറളം 48കാരന്‍, 12കാരന്‍
അയ്യന്‍കുന്ന് 15കാരന്‍
അഴീക്കോട് 49കാരന്‍
ചെങ്ങളായി 28കാരി
ചെറുകുന്ന് 7 വയസ്സുകാരി, 13കാരന്‍, 23കാരി, 10 വയസ്സുകാരി
ചിറ്റാരിപ്പറമ്ബ് 26കാരന്‍, 28കാരി
കടന്നപ്പള്ളി പാണപ്പുഴ 26കാരി, 58കാരന്‍
കതിരൂര്‍ 49കാരി, 26കാരി
കോട്ടയം മലബാര്‍ 9 വയസ്സുകാരന്‍, 12കാരന്‍, 71കാരന്‍, 35കാരി
കുന്നോത്ത് പറമ്ബ് 64കാരി
മാടായി 27കാരി
നാറാത്ത് 32കാരന്‍
ന്യൂമാഹി 65കാരി, 41കാരന്‍, 43കാരി
പയ്യന്നൂര്‍ 55കാരന്‍ (പോലിസ് ഉദ്യോഗസ്ഥന്‍)
പാനൂര്‍ 30കാരന്‍, 33കാരി
പെരിങ്ങത്തൂര്‍ (താമസം പാനൂര്‍) 26കാരന്‍
പാപ്പിനിശ്ശേരി 16കാരി
പരിയാരം 50കാരന്‍
കുപ്പം 3 വയസ്സുകാരി
പെരളശ്ശേരി 89കാരന്‍
പിണറായി 31കാരന്‍
തളിപ്പറമ്ബ് ഞാറ്റുവയല്‍ 6 വയസ്സുകാരി, 10 മാസം പ്രായമുള്ള പെണ്‍കുട്ടി, 33കാരന്‍, 6 വയസ്സുകാരി, 26കാരി, 39കാരി, 23കാരന്‍
തളിപ്പറമ്ബ് പാലക്കുളങ്ങര 31കാരന്‍, 36കാരി
തളിപ്പറമ്ബ് പ്ലാത്തോട്ടം 20കാരന്‍
തളിപ്പറമ്ബ് സയ്യിദ് നഗര്‍ 45കാരന്‍, 70കാരി, 41കാരി
തലശ്ശേരി 32കാരി
തലശ്ശേരി ഗോപാലപ്പേട്ട 18കാരന്‍, 48കാരന്‍, 23കാരി, 56കാരന്‍, 85കാരി
തലശ്ശേരി ഗുംട്ടി 65കാരന്‍, 43കാരി, 17കാരന്‍, 5 വയസ്സുകാരി
തലശ്ശേരി കുട്ടിമാക്കൂല്‍ 8 വയസ്സുകാരന്‍
തലശ്ശേരി പാറാല്‍ 53കാരി (നിലവില്‍ തിരുവനന്തപുരത്ത്)
തില്ലങ്കേരി 63കാരി
തൃപ്പങ്ങോട്ടൂര്‍ 64കാരന്‍
വേങ്ങാട് 50കാരി, 41കാരന്‍, 46കാരന്‍, 39കാരന്‍

ഇതര സംസ്ഥാനം - 11 പേര്‍
(സ്വദേശം, വയസ്, വന്ന സ്ഥലം)

പേരാവൂര്‍ 39കാരന്‍ ആന്ധ്ര പ്രദേശ്
പേരാവൂര്‍ 28കാരന്‍ ബെംഗളൂരു
തില്ലങ്കേരി 22കാരന്‍ ബെംഗളൂരു
പെരിങ്ങോം വയക്കര 27കാരന്‍ ബെംഗളൂരു
തലശ്ശേരി പാറാല്‍ 26കാരന്‍ ബെംഗളൂരു
കുന്നോത്ത്പറമ്ബ 60കാരന്‍ മൈസൂര്‍
മുഴക്കുന്ന് 18കാരന്‍ വിരാജ്പേട്ട
എരമം കുറ്റൂര്‍ 40കാരന്‍ ഡല്‍ഹി
പയ്യന്നൂര്‍ പടോളി 26കാരന്‍ മഹാരാഷ്ട്ര
കരിവള്ളൂര്‍ പെരളം 48കാരന്‍ ഉത്തര്‍പ്രദേശ് (അതിഥി തൊഴിലാളി)
മാട്ടൂല്‍ 21കാരി ഹരിയാന (അതിഥി തൊഴിലാളി)

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10059 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 241 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 132 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 27 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 14 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 362 പേരും വീടുകളില്‍ 9232 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 57642 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 57415 എണ്ണത്തിന്റെ ഫലം വന്നു. 227 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration