Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

സം​​​​സ്ഥാ​​​​ന​​​​ത്തെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ ഡ്രൈ ​​​​റ​​​​ണ്‍ ഇ​​​​ന്ന്

02 January 2021 08:34 AM

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : കേരത്തിലെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ ഡ്രൈ ​​​​റ​​​​ണ്‍ ഇ​​​​ന്ന് . തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ത്തു​​​​ക . രാ​​​​വി​​​​ലെ 9 മു​​​​ത​​​​ല്‍ 11 വ​​​​രെ​​​​യാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ . തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ പൂ​​​​ഴ​​​​നാ​​​​ട് പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, പേ​​​​രൂ​​​​ര്‍​​​​ക്ക​​​​ട ജി​​​​ല്ലാ മാ​​​​തൃ​​​​ക ആ​​​​ശു​​​​പ​​​​ത്രി, കിം​​​​സ് ആ​​​​ശു​​​​പ​​​​ത്രി, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ വാ​​​​ഴ​​​​ത്തോ​​​​പ്പ് പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ നെ​​​​ന്മാ​​​​റ സാ​​​​മൂ​​​​ഹ്യാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ കു​​​​റു​​​​ക്കാ​​​​മൂ​​​​ല പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ക്കു​​​​ന്ന ഓ​​​​രോ കേ​​​​ന്ദ്ര​​​​ത്തിലും 25 ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ വീ​​​​ത​​​​മാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്ണില്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക. എ​​​​ല്ലാ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും വാ​​​​ക്സി​​​​ന്‍ കാ​​​​രി​​​​യ​​​​ര്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട് .

കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നേ​​​​ഷ​​​​നാ​​​​യി ഇ​​​​തു​​​​വ​​​​രെ 3.13 ല​​​​ക്ഷം പേ​​​​രാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. ലാ​​​​ര്‍​​​​ജ് ഐ​​​​എ​​​​ല്‍​​​​ആ​​​​ര്‍ 20, വാ​​​​ക്സിന്‍ കാ​​​​രി​​​​യ​​​​ര്‍ 1,800, കോ​​​​ള്‍​​​​ഡ് ബോ​​​​ക്സ് വ​​​​ലു​​​​ത് 50, കോ​​​​ള്‍​​​​ഡ് ബോ​​​​ക്സ് ചെ​​​​റു​​​​ത് 50, ഐ​​​​സ് പാ​​​​യ്ക്ക് 12,000 എ​​​​ന്നി​​​​വ സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഒ​​​​രി​​​​ക്ക​​​​ല്‍ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ പ​​​​റ്റു​​​​ന്ന 14 ല​​​​ക്ഷം സി​​​​റി​​​​ഞ്ചു​​​​ക​​​​ള്‍ ഉ​​​​ട​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തും.

​വാക്സി​നേ​ഷ​ന്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​തി​ന്‍റെ പ്ര​യാ​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും മ​ന​സി​ലാ​ക്കാ​നാ​ണ് ഡ്രൈ ​റ​ണ്‍ നടത്തുന്നത്. ഇ​തി​ലൂ​ടെ വാ​ക്സി​ന്‍ സം​ഭ​ര​ണം, സൂ​ക്ഷി​ക്ക​ല്‍, വി​ത​ര​ണം എ​ന്നി​വ​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാകും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration