Wild Fire | motivational | video song | CR7
ഒരു ചെറിയ പ്രോത്സാഹനം നമുക്ക് എപോഴും ഉപകാരപ്രദമാണ്, പ്രത്യേകിച്ച് ഈ കോവിഡ് മഹമാരിയുടെ സമയത്ത്. മോട്ടിവേഷൻ + ഫുട്ബാൾ + ത്രസിപ്പിക്കുന്ന സംഗീതം അതാണ് ഈ മുസിക് വീഡിയോ.
ഒരു പ്രോജക്ടിന് വേണ്ടി മ്യൂസിക് ഡയറക്ടർ ലിയോയുടെ cousin sister ജീസ ജോർജ് വഴിയാണ് ഈ സംഗീത സൃഷ്ടിയുടെ തുടക്കം. ജെസ്സയുടെ കോളജ് സീനിയർ സഞ്ജന വർമ എഴുതിയ "Genie in a bottle" എന്ന ഇംഗ്ലീഷ് കവിത ചെറിയ മാറ്റം വരുത്തി സംഗീതം നൽകിയത്. മോഡേൺ western സയ്ലികൾ ഉപയോഗിച്ച് വളരെ ഇമ്പമുളതും ത്രസിക്കുന്ന റാപ്പ് ഭാഗങ്ങളും ഈ ഗാനത്തിൻ്റെ പ്രത്യേകതയാണ്. Leo Antony യുടെ സഗീതത്തിൽ ജീസൺ ആൻ്റണി പാടിയ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് സഞ്ജന വർമ. റാപ്പ് പാടിയിരിക്കുന്നത് ജോസഫ് ബാസ്റ്റ്യൻ. സംഗീതത്തിൻ്റെ ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ മാന്ത്രിക ഫുട്ബോൾ നിമിഷങ്ങൾ കൂടി വരുമ്പോൾ, സംഗതി കിടിലൻ...
Link:
https://youtu.be/0MQAmKkoeuw