ട്രെയിൻ ഗതാഗതം തടസപ്പെട്ടു;ചില ഇടങ്ങളിൽ മരങ്ങൾ കടപ്പുഴകി വീണു
തിരുവനന്തപുരം: മലബാർ എക്സ്പ്രസ്സ് മുരുകുമ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നു. പല സ്ഥലങ്ങളിലും ശക്തിയായ മഴ പെയ്യുന്നു. വൈദ്യുതി ബന്ധം വിശ്ചേദ്ധിക്കപെട്ട നിലയിലാണ്.
ആറ്റിങ്ങൽ ചിറയിൻകീഴ് ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി.ഇന്നലെ രാത്രി മുതൽ കേരളത്തിന്റെ പല ഭാഗത്തും പെയ്തു തുടങ്ങിയ മഴ ഇന്ന് വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചിരിക്കുന്നു