സാലറി ചാലഞ്ച്; കെ എസ് ഇ ബി ഫണ്ട് വകമാറ്റി
തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത തുക വകമാറ്റി കെ.എസ്.ഇ.ബി. പിരിച്ചെടുത്ത പ്രളയ ദുരിതാശ്വാസ ഫണ്ട് കെഎസ്ഇബി കൈമാറിയില്ല എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. സാലറി ചലഞ്ചിന്റെ ഭാഗമായി പിരിച്ച 130 കോടിയാണ് സർക്കാരിന് കൈമാറാത്തത്. കൈമാറിയത് 10 കോടി മാത്രം. സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ഫണ്ട് സർക്കാരിന് നൽകാത്തതെന്ന് കെഎസ്ഇബി.
വാർത്ത കടപ്പാട് : ന്യൂസ് 18 കേരളം