റെഡ്മി നോട്ട് 10 സീരിസ്സുകള് നാളെ ഇന്ത്യന്‍ വിപണിയിലിറങ്ങും
ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിസ്സുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത്.
ഷവോമിയുടെ Redmi Note 10 5G, Note 10 4G, Note 10 Pro 5G, കൂടാതെ Note 10 Pro 4Gഎന്നി സ്മാര്‍ട്ട് ഫോണുകള്‍ ഇതില്‍ ഉള്‍പ്പെടും.
ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളില്‍ 108 മെഗാപിക്സലിന്റെ ക്യാമറ സ്മാര്‍ട്ട് ഫോണുകളും ഉണ്ടാകും എന്നാണ് സൂചന.