Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം

പ്രസവിച്ചാൽ മാത്രം അമ്മയാകുമോ...? | വൈറൽ ആയ ആ വീഡിയോ

04 August 2020 08:53 PM

സമകാലീന പ്രസക്തിയുള്ള വിഷയവുമായി ഒരു കൂട്ടം ചെറുപ്പക്കാർ തയ്യാറാക്കിയ ഷോർട്ട് ഫിലിം The Filicide വൈറലാകുന്നു. മലയാളികളുടെ പ്രിയതാരം അനുശ്രീയും, അമിത്തും, ദീപക്കും കൂടി ഫേസ്ബുക്കിലൂടെയാണ് ഈ കുഞ്ഞു സിനിമ പുറത്തിറക്കിയത്. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു അച്ഛന്റെ പ്രതികാര കഥയാണ് ചിത്രം പറയുന്നത്. ഇന്ന് സമൂഹത്തിൽ നടക്കുന്ന ഒരു വിപത്തിനെ കുറിച്ച്, കുട്ടികൾ അനുഭവിക്കുന്ന പ്രശ്നത്തെ അത്യാവശ്യം മനോഹരമായി വരച്ചു കാട്ടുന്നൊരു ഷോർട് ഫിലിം.

വീഡിയോ കാണാം: 

ദിനം പ്രതി പത്ര മാധ്യമങ്ങളിൽ കാണുന്ന വാർത്തകളും മറ്റും ഭീതി ഉളവാക്കുന്നതാണ്. നൊന്തു പ്രസവിച്ചത് കൊണ്ട് മാത്രം ഒരാൾ അമ്മ ആകുന്നില്ല. ആ കുട്ടികളെ നല്ല രീതിയിൽ നേർവഴിക്കു വളർത്തുക കൂടി വേണം.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരങ്ങളാണ് യൂട്യൂബിലൂടെ ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന സിനിമകളെ വെല്ലുന്ന ഫൈറ്റ് സീനുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഏതൊരു കുടുംബത്തിലും നടക്കാൻ സാധ്യതയുള്ള ഒരു ചെറിയ കഥയെ അതിമനോഹരമായാണ് ഈ ചെറുപ്പക്കാർ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആർ എസ് പ്രൊഡക്ഷന്റെ ബാനറിൽ, ശ്യാംരാജ് തൈക്കാട് തിരക്കഥയെഴുതി, സംഗീതിന്റെ സംഭാഷണത്തിൽ സംസമിന്റെ ക്യാമറയിലൂടെ ജിജോ മണിയൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

മഹേഷ് സുരേന്ദ്രൻ, ദേവിക രാജ്, മണിച്ചൻ, സൂര്യ, കുഞ്ഞാറ്റ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration