ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. അലവന്‍സ് ഉള്‍പ്പെടെ 90,437 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചു.