Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

മ​ര​യ്ക്കാ​ര്‍ മി​ക​ച്ച സി​നി​മ; ക​ങ്ക​ണ ന​ടി, ധ​നു​ഷും മ​നോ​ജ് ബാ​ജ്പേ​യും ന​ട​ന്മാ​ര്‍

22 March 2021 09:50 PM

ന്യൂ​ഡ​ല്‍​ഹി: 2019 വ​ര്‍​ഷ​ത്തെ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തി​ന് പു​റ​മേ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ള്‍ കൂ​ടി ചി​ത്രം നേ​ടി.

വ​സ്ത്രാ​ല​ങ്കാ​രം, സ്പെ​ഷ​ല്‍ ഇ​ഫ​ക്‌ട്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ചി​ത്രം പു​ര​സ്കാ​രം നേ​ടി​യ​ത്. വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ന് സു​ജി​ത് സു​ധാ​ക​റും സ്പെ​ഷ​ല്‍ ഇ​ഫ​ക്‌ട്സി​ന് പ്രി​യ​ദ​ര്‍​ശ​ന്‍റെ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥും അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യി.

അ​സു​ര​നി​ലെ അ​ഭി​ന​യ​ത്തി​ന് ധ​നു​ഷും ബോ​സ്‌​ലെ​യി​ലെ അ​ഭി​ന​യ​ത്തി​ന് മ​നോ​ജ് ബാ​ജ്പേ​യും മി​ക​ച്ച ന​ട​ന്മാ​ര്‍​ക്കു​ള്ള പു​ര​സ്കാ​രം പ​ങ്കി​ട്ടു. പ​ങ്ക, മ​ണി​ക​ര്‍​ണി​ക എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ന് ക​ങ്ക​ണ റ​ണാ​വ​ത്ത് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതി സ്വന്തമാക്കി.



ഹെ​ല​ന്‍ സം​വി​ധാ​നം ചെ​യ്ത മാ​ത്തു​ക്കു​ട്ടി സേ​വ്യ​റാ​ണ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍. ഇ​തേ​ചി​ത്ര​ത്തി​ന് ച​മ​യം നി​ര്‍​വ​ഹി​ച്ച ര​ഞ്ജി​ത്ത് മി​ക​ച്ച മേ​ക്ക​പ്പ്മാ​നാ​യി. ജെ​ല്ലി​ക്കെ​ട്ടി​ന് ദൃ​ശ്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ ഗി​രീ​ഷ് ഗം​ഗാ​ധ​ര​ന് മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു. കോ​ളാ​മ്ബി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് വ​രി​ക​ള്‍ എ​ഴു​തി​യ പ്ര​ഭാ​വ​ര്‍​മ മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി.

രാ​ഹു​ല്‍ റി​ജി നാ​യ​ര്‍ സം​വി​ധാ​നം ചെ​യ്ത ക​ള്ള​നേ​ട്ടം മി​ക​ച്ച മ​ല​യാ​ള ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ജി​ന്‍ ബാ​ബു സം​വി​ധാ​നം ചെ​യ്ത ബി​രി​യാ​ണി ഉ​ള്‍​പ്പ​ടെ അ​ഞ്ച് ചി​ത്ര​ങ്ങ​ള്‍​ക്ക് ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം ല​ഭി​ച്ചു. വെ​ട്രി​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ധ​നു​ഷ് ചി​ത്രം അ​സു​ര​ന്‍ മി​ക​ച്ച ത​മി​ഴ് ചി​ത്ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration