Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്

തിരുപ്പൂരിൽ കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചുകയറി; 19 മരണം. നിരവധിപേർക്ക് പരിക്ക്

20 February 2020 12:16 PM

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് അപകടം ഉണ്ടായത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.

മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോസ്‌ലി ( പാലക്കാട്), ഗിരീഷ് ( എറണാകുളം, ഇഗ്‌നി റാഫേല്‍ ( ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് ( തൃശ്ശൂര്‍), ശിവകുമാര്‍ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്‌മോന്‍ ഷാജു ( തുറവൂര്‍), നസീബ് മുഹമ്മദ് അലി ( തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ട സ്റ്റോപ്പും.

1.ഐശ്വര്യ - എറണാകുളം 
2.ഗോപിക ടി.ജി. - എറണാകുളം 
3.കരിഷ്മ കെ. - എറണാകുളം
4.പ്രവീണ്‍ എം.വി - എറണാകുളം 
5.നസീഫ് മുഹമ്മദ് - തൃശ്ശൂര്‍
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാര്‍.കെ - പാലക്കാട് 
8.തങ്കച്ചന്‍ കെ.എ- എറണാകുളം
9.രാഗേഷ് - പാലക്കാട് 
10.ആര്‍.ദേവി ദുര്‍ഗ - എറണാകുളം
11.ജോഫി പോള്‍.സി- തൃശ്ശൂര്‍
12.അലന്‍ സണ്ണി- തൃശ്ശൂര്‍
13.പ്രതീഷ് കുമാര്‍- പാലക്കാട്
14.സനൂപ് - എറണാകുളം 
15.റോസിലി - തൃശ്ശൂര്‍
16.സോന സണ്ണി - തൃശ്ശൂര്‍
17.കിരണ്‍ കുമാര്‍ എം.എസ്- തൃശ്ശൂര്‍
18.മാനസി മണികണ്ഠന്‍- എറണാകുളം
19.ജോര്‍ദിന്‍ പി സേവ്യര്‍ - എറണാകുളം
20.അനു മത്തായി - എറണാകുളം
21.ഹനീഷ് - തൃശ്ശൂര്‍
22.ജിസ്‌മോന്‍ ഷാജു - എറണാകുളം
23.മധുസൂദന വര്‍മ - തൃശ്ശൂര്‍
24.ആന്‍ മേരി - എറണാകുളം
25.അനു കെവി  - തൃശ്ശൂര്‍
26.ശിവകുമാര്‍ - പാലക്കാട് 
27.ബിന്‍സി ഇഗ്നി - എറണാകുളം
28.ഇഗ്നി റാഫേല്‍ -എറണാകുളം
29.ബിനു ബൈജു - എറണാകുളം 
30.യേശുദാസ് കെ.ഡി - തൃശ്ശൂര്‍
31.ജിജേഷ് മോഹന്‍ദാസ് - തൃശ്ശൂര്‍
32.ശിവശങ്കര്‍.പി - എറണാകുളം 
33.ജെമിന്‍ ജോര്‍ജ് ജോസ് - എറണാകുളം
34.ജോസ്‌കുട്ടി ജോസ് - എറണാകുളം
35.അജയ് സന്തോഷ് - തൃശ്ശൂര്‍
36.തോംസണ്‍ ഡേവിസ് - തൃശ്ശൂര്‍
37.രാമചന്ദ്രന്‍- തൃശ്ശൂര്‍
38.മാരിയപ്പന്‍ - തൃശ്ശൂര്‍
39.ഇഗ്നേഷ്യസ് തോമസ് - തൃശ്ശൂര്‍
40.റാസി സേട്ട്  - എറണാകുളം
41.അലെന്‍ ചാള്‍സ് - എറണാകുളം
42.വിനോദ് - തൃശ്ശൂര്‍
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിന്‍ ബേബി - എറണാകുളം
45.ഡേമന്‌സി റബേറ - എറണാകുളം
46.ക്രിസ്‌റ്റോ ചിറക്കേക്കാരന്‍ - എറണാകുളം
47.അഖില്‍ - തൃശ്ശൂര്‍
48.ശ്രീലക്ഷ്മി മേനോന്‍ - തൃശ്ശൂര്‍ 

ബാംഗ്ലൂര്‍ മുതല്‍
എറണാകുളം - യാത്രക്കാര്‍ 25 പേര - സീറ്റുനമ്പര്‍ (8,44,45,46,40,43,32,34,22,24,41,33,27,28,4,14,18,3,29,10,1,19,20,6,2)

ബാംഗ്ലൂര്‍ മുതല്‍  പാലക്കാട്- യാത്രക്കാര്‍ 4 പേര്‍ -  

സീറ്റുനമ്പര്‍ (7,9,13,26)

ബാംഗ്ലൂര്‍ മുതല്‍ തൃശ്ശൂര്‍ - യാത്രക്കാര്‍ 19 പേര്‍ -

സീറ്റുനമ്പര്‍(42,12,15,16,36,48,21,47,11,38,30,39,5,35,17,37,25,31,23)

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration