അധ്യയനത്തിൻ്റെയും അധ്യാപനത്തിൻ്റെയും നവ മാതൃക വിജയമാകട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച അധ്യയനത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അധ്യയനത്തിൻ്റെയും അധ്യാപനത്തിൻ്റെയും നവ മാതൃക വിജയമാകട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
മുഖ്യമന്ത്രിയുടെ വീഡിയോ :