കേരള -തമിഴ്നാട് ഗതാഗതം നിര്‍ത്താന്‍ തീരുമാനം
തിരുവനന്തപുരം> കേരള- തമിഴ്നാട് ഗതാഗതം നിർത്താൻ തീരുമാനം. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തിവിടില്ലെന്ന് തമിഴ്നനാട് അറിയിച്ചു. പരിശോധനയ്ക്കുശേഷം തമിഴ്നാട് വാഹനങ്ങളിൽ ആളുകൾക്ക് യാത്ര തുടരാം.വൈകുന്നേരത്തോടെ കർശനമാക്കാൻ കളക്ടർമാർക് നിർദേശം നൽകി.