Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

കോഴിക്കോട് ജില്ലയില്‍ 1,324 പേര്‍ക്ക് കൊവിഡ്, 965 പേര്‍ക്ക് രോഗമുക്തി

10 October 2020 07:19 PM

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,324 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്ബര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,303 ആയി. 6,508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്തുനിന്ന് എത്തിയവര്‍ - 3

ചെക്യാട് - 1

ആയഞ്ചേരി - 1

താജിക്കിസ്ഥാന്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 17

കൂരാച്ചുണ്ട് - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4

തിരുവളളൂര്‍ - 2

ബാലുശ്ശേരി - 1

കാവിലുംപാറ - 1

കുരുവട്ടൂര്‍ - 1

മരുതോങ്കര - 1

ചോറോട് - 1

മുംബൈ - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 48

കൂരാച്ചുണ്ട് - 6

താമരശ്ശേരി - 6

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4

(കരിമ്ബനപാലം, കൊമ്മേരി, നടക്കാവ്)

പെരുമണ്ണ - 4

ചെക്യാട് - 2

ചേളന്നൂര്‍ - 1

ചോറോട് - 2

എടച്ചേരി - 1

കടലുണ്ടി - 3

കിഴക്കോത്ത് - 1

മടവൂര്‍ - 1

മേപ്പയ്യൂര്‍ - 1

മൂടാടി - 1

നാദാപുരം - 1

നരിക്കുനി - 1

ഓമശ്ശേരി - 2

പനങ്ങാട് - 1

പയ്യോളി - 3

പേരാമ്ബ്ര - 2

കാരശ്ശേരി - 1

കൂത്താളി - 1

പുതുപ്പാടി - 1

രാമനാട്ടുകര - 1

ഉളളിയേരി - 1

സമ്ബര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍- 441

( ബേപ്പൂര്‍- 25, പുതിയപാലം, മലാപ്പറമ്ബ്, കാരപ്പറമ്ബ്, കരുവിശ്ശേരി, പന്നിയങ്കര, പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, ചാമുണ്ഡി വളപ്പ്, കുതിരവട്ടം, നല്ലളം, നടക്കാവ്, അരീക്കാട്, മാറാട്, പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചെറുവണ്ണൂര്‍, ചേവരമ്ബലം, കോന്നാട്, കോയവളപ്പ്)

വടകര - 73

ഒളവണ്ണ - 60

കൊയിലാണ്ടി - 35

കിഴക്കോത്ത് - 30

ചേളന്നൂര്‍ - 28

മണിയൂര്‍ - 27

കൊടിയത്തൂര്‍ - 27

ചോറോട് - 27

പെരുവയല്‍ - 23

കക്കോടി - 21

തലക്കുളത്തൂര്‍ - 20

ചാത്തമംഗലം - 18

നന്മണ്ട - 22

കൊടുവള്ളി - 19

കൂരാച്ചുണ്ട് - 18

ഉളളിയേരി - 18

മുക്കം - 17

തൂണേരി - 17

പെരുമണ്ണ - 15

തിരുവള്ളൂര്‍ - 14

ചെറുവണ്ണൂര്‍ -ആവള - 14

കൂത്താളി - 11

കാക്കൂര്‍ - 12

നടുവണ്ണൂര്‍ - 12

തുറയൂര്‍ - 12

ബാലുശ്ശേരി - 11

പേരാമ്ബ്ര - 10

നാദാപുരം - 9

കാരശ്ശേരി - 7

അത്തോളി - 8

പയ്യോളി - 8

ഉണ്ണിക്കുളം - 8

ഫറോക്ക് - 7

കുന്നുമ്മല്‍ - 7

നരിക്കുനി - 7

വില്ല്യാപ്പള്ളി - 7

കുന്ദമംഗലം - 7

അഴിയൂര്‍ - 5

ചെങ്ങോട്ടുകാവ് - 6

ചേമഞ്ചേരി - 5

ഏറാമല - 6

കടലുണ്ടി - 6

കാവിലുംപാറ - 5

കുറ്റ്യാടി - 5

മാവൂര്‍ - 5

മേപ്പയ്യൂര്‍ - 5

ഓമശ്ശേരി - 5

പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 30

കോഴിക്കോട് കോര്‍പ്പറേഷന്‍ - 14

അത്തോളി - 1 ( ആരോഗ്യപ്രവര്‍ത്തക)

ചാത്തമംഗലം - 1 ( ആരോഗ്യപ്രവര്‍ത്തക)

ചേളന്നൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

ചെങ്ങോട്ടുകാവ് - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

ചെറുവണ്ണൂര്‍ -ആവള - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

കാക്കൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

കോടഞ്ചേരി - 1 ( ആരോഗ്യപ്രവര്‍ത്തക)

കൂടരഞ്ഞി - 1 ( ആരോഗ്യപ്രവര്‍ത്തക)

കൂരാച്ചുണ്ട് - 1 ( ആരോഗ്യപ്രവര്‍ത്തക)

കുരുവട്ടൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

നരിക്കുനി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

പനങ്ങാട് - 1 ( ആരോഗ്യപ്രവര്‍ത്തക)

നടുവണ്ണൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

പേരാമ്ബ്ര - 1 ( ആരോഗ്യപ്രവര്‍ത്തക)

പെരുവയല്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

വടകര - 1 ( ആരോഗ്യപ്രവര്‍ത്തക)

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration