അസിസ്റ്റന്റ് എൻജിനിയർ അഭിമുഖം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് സെപ്റ്റംബർ 24ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.