ഭവന വായ്പ: ആധാരങ്ങളുടെ വിവരം കൈമാറണം
തനതുഫണ്ടിൽ നിന്ന് ഭവന വായ്പ നൽകിയ അർദ്ധസർക്കാർ, ഗ്രാൻഡ് ഇൻ എയ്ഡ്, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഭവന വായ്പയുടെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള ആധാരങ്ങളുടെ വിവരം ബന്ധപ്പെട്ട സബ് രജിസ്ട്രാർമാർക്ക് കൈമാറണമെന്ന് ധനവകുപ്പ് പരിപത്രം പുറത്തിറക്കി.