Saturday, June 29, 2024
 
 
⦿ ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ : വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു ⦿ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ ഒഴിവ് ⦿ ‘ആശ്വാസം’ സ്വയംതൊഴിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു ⦿ പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാൻ വിളിക്കാം ടെലി മനസിലേക്ക് ⦿ റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയതികളായി ⦿ പ്രചാരണം അടിസ്ഥാന രഹിതം; സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ് ⦿ ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; രണ്ടുപേർ അറസ്റ്റിൽ ⦿ ചാക്ക ഗവ. ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിത കോഴ്സ് ⦿ ഐ.ടി.ഐ പ്രേവശനം :  ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം ⦿ പ്രോഗ്രാമർമാരെ നിയമിക്കുന്നു ⦿ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ അപേക്ഷിക്കാം ⦿ വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ് ⦿ ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ ⦿ കാൻസർ മരുന്ന് വിപണിയിൽ സർക്കാരിന്റെ നിർണായക ഇടപെടൽ: ആരോഗ്യമന്ത്രി ⦿ നാലുവർഷ ബിരുദ കോഴ്സ് വിജ്ഞാനോത്സവത്തോടെ ജൂലൈ ഒന്നിന് തുടങ്ങും: മന്ത്രി ⦿ കീം -2024; യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കണം ⦿ വനിതകൾക്ക് സംരംഭകത്വ വികസന പരിശീലനം ⦿ തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ ⦿ സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് ⦿ ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക് ⦿ പരണിയം സ്‌കൂളിന് കളിസ്ഥലം വിട്ടുനൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ് ⦿ ഗസ്റ്റ് ലക്ചർ അഭിമുഖം ⦿ റിവിഷൻ ഹർജി കൃത്യമായ ഫോർമാറ്റിൽ സമർപ്പിക്കണം ⦿ 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു ⦿ സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്സ് ⦿ സഹകരണ മികവിനുള്ള പുരസ്കാരങ്ങൾ നൽകി ⦿ ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം ⦿ പകർച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തേക്ക് പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ് ⦿ പോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 5 മുതൽ ⦿ പ്ലസ് വൺ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് അഡ്മിഷൻ ⦿ ജോബ് ഫെയർ സംഘടിപ്പിച്ചു ⦿ ട്രാൻസ്ജെൻഡർ സഹായ പദ്ധതികൾക്ക് അപേക്ഷിക്കാം ⦿ എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷ: സ്കോർ പ്രസിദ്ധീകരിച്ചു ⦿ സംസ്ഥാനത്തെ മ്യൂസിയങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മീഷൻ രൂപീകരിക്കും: മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ⦿ വാട്ടർ ഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സ്
News

കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂൾ സംസ്ഥാനതല ഉദ്ഘാടനം

25 June 2024 08:00 PM

കെ. എസ്. ആർ. ടി. സി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് ആസ്ഥാനത്ത് 26ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ, മേയർ ആര്യാ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.


ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂളുകൾ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിവിധ ഡിപ്പോകളിൽ ആധുനിക സംവിധാനങ്ങളോടെയാണ് ഇവ ആരംഭിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration