Monday, July 01, 2024
 
 
⦿ വിസി നിയമനം; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക് ⦿ ‘ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു ⦿ കെ മാറ്റ് – 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ സ്‌റ്റൈപ്പന്റോടുകൂടി ഇന്റേൺഷിപ്പ്  ⦿ ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി ⦿ മധുരം പകർന്ന് കോട്ടയം@ 75 ⦿ മലപ്പുറത്ത് നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു ⦿ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർക്കും: മന്ത്രി ജി ആർ അനിൽ ⦿ ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം ⦿ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ എൽ ബി എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ് ⦿ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ⦿ പ്രോജക്ട് അസോസിയേറ്റ് ഒഴിവ് ⦿ പൈനാവ് മോഡൽ പോളിടെക്നിക്കിൽ ഹ്രസ്വകാല കോഴ്സുകൾ ⦿ ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിതും കോഹ്ലിയും ⦿ അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവിൽ ⦿ ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം ⦿ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ ⦿ ഉണർവ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു ⦿ കൈമനം സർക്കാർ വനിതാ പോളിടെക്നിക്കിൽ താത്കാലിക ഒഴിവുകൾ ⦿ ഐഎച്ച്ആർഡി കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ⦿ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ ⦿ വർക്കല താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ ⦿ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി ⦿ കർഷക തൊഴിലാളി വിദ്യാഭ്യാസ ധനസഹായം ⦿ യങ്ങ് പ്രൊഫഷണലുകൾക്ക് അവസരം ⦿ വാഴ തൈകൾ വിൽപ്പനയ്ക്ക് ⦿ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സ്: ജൂലൈ ആറു വരെ അപേക്ഷിക്കാം ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ ⦿ എൽ.ബി.എസ് നഴ്‌സിംഗ് കോളേജിൽ പ്രിൻസിപ്പൽ ഒഴിവ് ⦿ പ്രൊഫഷണല്‍ കോളജുകളില്‍ ഉള്‍പ്പെടെ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം: വനിതാ കമ്മിഷന്‍ അംഗം ⦿ ആരോഗ്യ സംരക്ഷണത്തിന് കൃഷി വ്യാപനം അനിവാര്യം – കൃഷിമന്ത്രി ⦿ ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’ പദ്ധതിക്ക് തുടക്കമായി ⦿ സംസ്ഥാന മാധ്യമ അവാർഡിന് അപേക്ഷിക്കാം
News

പ്രോഗ്രാമർമാരെ നിയമിക്കുന്നു

28 June 2024 04:30 PM

ധനകാര്യ വകുപ്പിലെ ഇ-ഗവേർണൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.


ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ (ഐ.ടി.ഐ സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം.


അപേക്ഷകൾ ജൂലൈ 20 നകം ലഭിക്കണം. ബി.ഇ/ ബി.ടെക്, എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എം.എസ്‌സി ആണ് യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പ്രവൃത്തിപരിചയം വേണം. പ്രതിമാസം 40000 – 50000 രൂപ വേതനം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration