Wednesday, July 03, 2024
 
 
⦿ ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ : ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക്  കേരളത്തിൽ തുടക്കം ⦿ സംസ്ഥാനത്ത് സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നത് അഭിമാനകരം :  മുഖ്യമന്ത്രി ⦿ കൊന്നെന്ന് അനിൽ എന്നോട് സമ്മതിച്ചിരുന്നു; മാന്നാർ കൊലപാതകത്തിൽ മുഖ്യസാക്ഷിയുടെ മൊഴി ⦿ വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു: മന്ത്രി ⦿ സർക്കാർ ഡയറിയിൽ വിവരങ്ങൾ ചേർക്കാം ⦿ എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് കോഴ്സ്; അപേക്ഷാ തീയതി നീട്ടി ⦿ വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ് ⦿ അഡ്മിഷൻ നാലിന് ⦿ സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി ⦿ 49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്  ജൂലൈ 30 ന്; വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും ⦿ എല്ലാവരും സ്‌കൂളിലേക്ക് :പദ്ധതിയുമായി ബത്തേരി നഗരസഭ ⦿ ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് ജില്ലാതല സംഗമം നടത്തി ⦿ കീം – 2024 : മാർക്ക് സമർപ്പിക്കേണ്ട തീയതി നീട്ടി ⦿ എകെജി സെന്റര്‍ ആക്രമണം; ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ ⦿ ഐ.ടി.ഐ പ്രേവശനം :  ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം ⦿ പുതിയ നിയമങ്ങള്‍- ജില്ലാ പോലീസ് സുസജ്ജം ⦿ ജില്ലാ കളക്ടറുടെ ഇൻ്റേൺ ആകാൻ അവസരം ⦿ കുടിശ്ശിക അടക്കുന്നതിനുള്ള തീയതി നീട്ടി ⦿ വായനാനുഭവ കുറിപ്പ് മത്സരം വിജയികളെ പ്രഖ്യാപിച്ചു ⦿ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ ⦿ ഭൂമി വില്‍പ്പന വിവാദം; ഷെയ്ക് ദര്‍വേസ് സാഹിബിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം ⦿ ‘പറഞ്ഞത് വാസ്തവം മാത്രം; സത്യത്തെ ഇല്ലാതാക്കാനാവില്ല’; പരാമര്‍ശത്തിലുറച്ച് രാഹുല്‍ ഗാന്ധി ⦿ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ ⦿ ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി ⦿ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മാർഗരേഖ പുറത്തിറക്കും: ആരോഗ്യമന്ത്രി ⦿ പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു (ജൂലൈ 02) മുതൽ ⦿ മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്ങിന് അപേക്ഷ ക്ഷണിച്ചു ⦿ കെടെറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം സപ്ലിമെന്ററി പ്രവേശനം ⦿ അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയില്‍ ⦿ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു, കുഞ്ഞിനും പരുക്ക് ⦿ മേധാ പട്കർക്ക് തടവ് ശിക്ഷ; നടപടി 23 വര്‍ഷം മുമ്പുള്ള പരാമർശത്തില്‍ ⦿ സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
News

കെ മാറ്റ് – 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

01 July 2024 03:45 PM

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30 ന് നടത്തിയ ഈ അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.


ഉത്തര സൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലുള്ള കാൻഡിഡേറ്റ് പോർട്ടലിലെ ആൻസർ കീ ചലഞ്ച് എന്ന മെനുവിലൂടെ പരാതികൾ സമർപ്പിക്കാം.


ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ എന്ന ക്രമത്തിൽ ഫീസ ഓൺലൈനായി ഒടുക്കേണ്ടതാണ്. ജൂലൈ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ പരാതികൾ സമർപ്പിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration