Saturday, May 10, 2025
 
 
⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ് ⦿ ഭീകരവാദത്തിനെതിരെ രാജ്യം ആ​ഗ്രഹിച്ച ചെറുത്തുനിൽപ്പ്: എം വി ​ഗോവിന്ദൻ ⦿ 'രാജ്യം നീതി നടപ്പാക്കി, ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടി'; വിശദീകരിച്ച് വനിതാ സൈനിക മേധാവിമാർ ⦿ ‘സൈന്യത്തില്‍ അഭിമാനം’; ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ⦿ പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ എട്ടുപേർ കൊല്ലപ്പെട്ടു; 34 പേർക്ക് പരിക്ക് ⦿ പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ⦿ യമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

25 June 2024 03:10 PM

 സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.


            Hydroxychloroquine Sulphate Tablets IP 200 mg QUEENJAJ – 200, Bajaj Healthcare Ltd., R.S. No.1818, Manjusar-Savli Road AT& Post-Manjusar, Tal.Savli,Dist. Vadodara, 391 775, Gujarat,India.,  HCQ12122,    08/2025. PANTOPRAZOLE SODIUM (GASTRO-RESISTANT) TABLETS IP, PETALIFE-20, Stafford Laboratories Pvt.Ltd, 143, Raipur Ind. Area, Bhagwanpur, Roorkee, (UK), ST – 231161, 11/2025, Aristatin ASP (Aspirin Gastro – resistant and Atorvastatin Capsules IP), Innova Captab Ltd, 1281/1, Hilltop Industrial Estate, NearnEPIP, Phase -I, Jharmajri, Baddi, Dist. Solan (H.P),       G6393006, 07/2025,  Paracetamol Tablets IP 500 mg, M/s. Geno Pharmaceuticals Private Ltd., Karaswada, Mapusa, Goa – 403 526, PP132025, 02/2026, Queenjaj 200 (Hydroxychloroquine Sulphate Tablets IP 200mg), Bajaj Healthcare Ltd., R.S. No.1818, Manjusar-Savli Road AT& Post-Manjusar, Tal.Savli,Dist. Vadodara, 391 775, Gujarat, India., HCQ11H23, 07/2026, Hydroxychloroquine Sulphate  Tablets IP 200 mg Unicure India Ltd, Plot No. 46 (B)49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT2011, 07/2026,  Vetifresh -16 Tablets (Betahistine Hydrochloride Tablets IP 16mg), Spen Formulations Pvt Ltd, Plot No. 123, Industrial Area, Mehatpur, Distt. UNA – 174 315 (HP), TSF-B2452, 05/2025, Sodium Bicarbonate Enteric Coated Tablets 500 mg (NADOSIS GST), Steadfast Medishield Private Limited, At: Khasra No: 322, Nanhera, Anantpur Bhgwanpur, Roorkee, Dist. Haridwar, Uttrakhand – 247668, SMST-24126, 01/2026,  Liquid Paraffin IP 100ml, Medifine Pharma Lab, m No. 33/3, Maanay Estate, Kumbalgodu Village, Kengeri Hobli, Bengaluru – 560 074, MPL LP008, 07/2025, Bimatoprost Eye Drops 3ml, Cotec Healthcare Pvt Ltd, KH-No.593/1, Roorkee – Dehradun Highway, Kishanpur, Roorkee – 247 667 (UK), CHE-3036,       03/2025, Frusemide Injection IP 20mg        Nestor Pharmaceuticals Ltd’ 11, Western Extension Area, Faridabad, India-121 001., FRIA-11, 10/2025, Atenolol and Amlodipine Tablets (Amlosarv -AT), Preet Remedies Pvt. Ltd. Plot No. 183-186, HPSIDC Industrial Area, Baddi – 173 205, PMA230704, 06/2025, PANION TABLETS Win Trust  Pharmaceuticals Ltd, Dugri Dhandra Road, Ludhiana,            7964, 03/2027, Levocetirizine Dihydrochloride Tablets I.P (LEVOREST -5),      Cosway Pharmaceuticals Plot No -11c, Ind. Area, Tahliwal, Teh. Haroli, Distt – Una (H.P) – 174507, CWIT-029, 03/2025, Ciprosafe 500 (Ciprofloxacin Tablets IP 500mg), Gidsha Pharmaceuticals, Plot No. 611, 612, Mega GIDC, Kharedi, Dahod – 389 151, Gujarat, GPTC-449, 02/2025,  CEFLOX-250 (Ciprofloxacin Hydrochloride Tablets IP 250mg),       Laborate Pharmaceuticals India Ltd, 51, Indl Area, Paonta Sahib (HP), CEFST-002, 12/2025, Easofree (Sodium Alginate, Sodium Bicarbonate and Calcium Carbonate Oral Suspension), Daffohils laboratories Pvt Ltd, F 109 – 110, UPSIDC, Industrial area, Selaqui, Dehradn- U.K Uttarakhand – 248 011, DLS-2645, 09/2025.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration