വിദ്യാർഥി പ്രവേശനം
പേരൂർക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തിലേക്ക് ആറ് വയസ് പൂർത്തിയായ കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ഓൺലൈൻ (https://kvsonlineadmission.kvs.gov.in) ആയും ബാലവാടിക ക്ലാസിലേക്ക് അഞ്ചുവയസ് പൂർത്തിയായ കുട്ടികൾക്ക് സ്കൂളിൽ നിന്നു നേരിട്ട് ആപ്ലിക്കേഷൻ ഫോം വാങ്ങി ഓഫ് ലൈൻ ആയും ഉള്ള അഡ്മിഷൻ പ്രക്രീയ ഏപ്രിൽ ഒന്നാം തീയതി ആരംഭിച്ച് പതിനഞ്ചാം തീയതി അവസാനിക്കുന്നതാണ്. താത്പര്യമുള്ള രക്ഷകർത്താക്കൾ മറ്റു വിശദവിവരങ്ങൾക്കായി സ്കൂൾ ഓഫീസ്/ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഹെൽപ്ഡെസ്ക് നം: 807822278.