Thursday, May 09, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്ക് സഹായവുമായി കേരളം

22 December 2023 11:10 PM

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നൽകാൻ കേരളത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു.  തിരുവനന്തപുരത്ത്  കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് എന്നിവ കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിയോഗിച്ചു.


ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിൽ ആണ് കേരളം സഹായം നല്കുവാൻ ഉദേശിക്കുന്നത്. ഇനി പറയുന്ന അവശ്യ സാധനങ്ങൾ ഒരു കിറ്റായും അല്ലാതെയും  കളക്ഷൻ സെന്ററുകളിൽ  ഏല്പിക്കാം.  സഹായം നൽകാൻ താല്പര്യമുള്ളവർ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമായി കളക്ഷൻ സെന്ററുകളിൽ എത്തിച്ചാലും സ്വീകരിക്കുന്നതാണ്.



  1. വെള്ള അരി/White Rice – 5കിലോ/kg

  2. തുവര പരിപ്പ്/Thoor dal – 1കിലോ/kg

  3. ഉപ്പ്/Salt – 1കിലോ/kg

  4. പഞ്ചസാര/Sugar – 1കിലോ/kg

  5. ഗോതമ്പു പൊടി/Wheat Flour – 1കിലോ/kg

  6. റവ/Rava – 500ഗ്രാം/gms

  7. മുളക് പൊടി/Chilli Powder –  300ഗ്രാം/gms

  8. സാമ്പാർ പൊടി/Sambar Powder – 200ഗ്രാം/gms

  9. മഞ്ഞൾ പൊടി/Turmeric Powder – 100ഗ്രാം/gms

  10. രസം പൊടി/Rasam Powder – 100ഗ്രാം/gms

  11. ചായപ്പൊടി/Tea Powder – 100ഗ്രാം/gms

  12. ബക്കറ്റ്/Bucket -1

  13. കപ്പ്/Bathing Cup – 1

  14. സോപ്/Soap – 1

  15. ടൂത്ത് പേസ്റ്റ്/Tooth paste – 1

  16. ടൂത്ത് ബ്രഷ്/Tooth Brush – 4

  17. ചീപ്പ്/Comb – 1

  18. ലുങ്കി/Lungi – 1

  19. നൈറ്റി/Nighty – 1

  20. തോർത്ത്/towel – 1

  21. സൂര്യകാന്തി എണ്ണ/Sunflower oil – 1ലിറ്റർ

  22. സാനിറ്ററി പാഡ്/Sanitary Pad – 2 പാക്കെറ്റ്/Packet

  23. 1 liter water bottle

  24. Bed sheet (Jamikkalam type) – 1.


കൂടുതൽ വിവരങ്ങൾക്ക്  1070 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration