Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

ഇ-ഹെല്‍ത്ത്: ആരോഗ്യ രംഗത്തെ വിപ്ലവകരമായ മുന്നേറ്റം

18 February 2022 05:45 PM









* ഒരു വര്ഷം ഒരു കോടിയിലേറെ ഉപയോക്താക്കൾ

—–

കേരളത്തിന്റെ ആരോഗ്യ മേഖലയില് വലിയ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഇ-ഹെല്ത്ത്. ജീവിതശൈലി രോഗങ്ങള്ക്കും ആധുനിക രോഗങ്ങള്ക്കും എതിരെ പോരാടുന്നവര്ക്ക് ഊര്ജ്ജസ്വലവും സന്തോഷകരവുമായ ആരോഗ്യം നല്കുന്നതിനാണ് ഇ-ഹെല്ത്ത് സംവിധാനം പ്രവര്ത്തിക്കുന്നത്. ഒരു വര്ഷത്തിനിടെ 1,46,25,963 പേരാണ് ഇ-ഹെല്ത്ത് സംവിധാനം ഉപയോഗപ്പെടുത്തിയത്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന പൂര്ണ്ണബോധ്യത്തോടെ മുന്നോട്ട് സഞ്ചരിക്കുന്ന സര്ക്കാരാണ് കേരളത്തിലുള്ളത്.




ഇ-ഹെല്ത്ത് പദ്ധതി നിലവില് സംസ്ഥാനത്തെ 346 ആശുപത്രികളിലാണ് പ്രവര്ത്തിക്കുന്നത്. കൂടുതൽ ആരോഗ്യ സ്ഥാപനങ്ങൾ ഈ സംവിധാനത്തിലേക്ക് സജ്ജമാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇവയിൽ ഏതെങ്കിലും സര്ക്കാര് ആശുപത്രിയില് ചികിത്സ നേടിയിട്ടുണ്ടെങ്കില് അവരുടെ ചികിത്സാരീതികള് എല്ലാം ഇ-ഹെല്ത്ത് സൈറ്റില് രേഖപ്പെടുത്തിയിട്ടുണ്ടാകും. വണ് സിറ്റിസണ് വണ് ഹെല്ത്ത് റെക്കോര്ഡ് നിലവിലുളളതിനാല് അസുഖബാധിതര് എല്ലായ്പ്പോഴും അവരുടെ ചികിത്സാരേഖകള് കയ്യില് കൊണ്ട് നടക്കേണ്ടതില്ല.


സംസ്ഥാനത്തെ ഏത് സര്ക്കാര് ആശുപത്രിയിലും എപ്പോള് വേണമെങ്കിലും കൈവീശി നടന്ന് ചികിത്സക്കായി സമീപിക്കാവുന്നതാണ് എന്നതാണ് ഇ-ഹെല്ത്തിന്റെ വലിയ പ്രാധാന്യം. ഡോക്ടറെ കാണാന് വരി നില്ക്കാതെ ഓണ്ലൈനായി സമയം മുന്കൂട്ടി എടുക്കാനുളള സൗകര്യം നിരവധിപേരാണ് ദിനംപ്രതി ഉപയോഗിക്കുന്നത്. കോവിഡ് പോലെയുളള മഹാമാരിക്കാലത്ത് ചികിത്സക്കായി ഓണ്ലൈന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയവര് നിരവധിയാണ്.


ഓണ്ലൈനായി ഡോക്ടറെ കാണാനുളള സമയം എടുക്കാം, ഡോക്ടറെ വീട്ടിലിരുന്ന് കാണാം, പ്രശ്‌നങ്ങള് പറയാം, പരിശോധനാരേഖകള് ഡോക്ടര്ക്ക് കാണുന്നതിനായി സൈറ്റില് അപ് ലോഡ് ചെയ്യാം, കുറിപ്പടി ഓണ്ലൈനായി ലഭിക്കുകയും ചെയ്യും. ഫോണില് ഡോക്ടറെ വിളിച്ച് ആരോഗ്യപ്രശ്‌നത്തിന് പരിഹാരം കാണുന്ന ടെലിമെഡിസിന് സംവിധാനവും കോവിഡ് കാലത്ത് വലിയ പ്രചാരം നേടിയ സംവിധാനമാണ്.



ഇ-ഹെല്ത്തുമായി ബന്ധപ്പെട്ട ഓരോ നടപടികളും അതിന്റെ ഫലങ്ങളും ehealth.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.



വിവരസാങ്കേതികവിദ്യയുടെ പിന്ബലത്തോടെ പൊതു ജനാരോഗ്യ പ്രവര്ത്തനങ്ങള് ശാക്തീകരിച്ച് പൗരന് ഒരു ഇലക്‌ട്രോണിക് ഹെല്ത്ത് റെക്കോര്ഡ് എന്ന നിലയിലേക്ക് മുന്നേറുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ഇ-ഹെൽത്ത് പദ്ധതി.






Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration