പ്രൊഫൈല്‍ തിരുത്താന്‍ ഗ്രീവന്‍സ് പോര്‍ട്ടല്‍ ഉപയോഗിക്കാം
ഗവ.ഐ.ടി.ഐ.കയ്യൂര്‍ 2014 ആഗസ്റ്റ് മുതല്‍ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ വരുത്താന്‍ ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം (www.ncvtmis.gov.in Complaint Tool Grievance Log Grievance.) ഉപയോഗപ്പെടുത്താം. ഫോണ്‍ 04672230980.