Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

എറണാകുളം ജില്ലയിൽ ഇന്ന് 791 പേർക്ക് കോവിഡ്

05 November 2021 06:35 PM

എറണാകുളം:

• ജില്ലയിൽ ഇന്ന് 791 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 775

 

• ഉറവിടമറിയാത്തവർ- 7

 

• ആരോഗ്യ പ്രവർത്തകർ – 6

 

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

 

ചെങ്ങമനാട്- 32

തൃക്കാക്കര- 29

ഏഴിക്കര- 21

തൃപ്പൂണിത്തുറ – 21

തിരുമാറാടി- 20

പള്ളിപ്പുറം- 19

എടത്തല – 16

കളമശ്ശേരി- 16

കുന്നുകര – 16

ചേരാനല്ലൂർ – 15

കടവന്ത്ര- 14

രായമംഗലം – 14

വേങ്ങൂർ- 14

അങ്കമാലി- 13

വെങ്ങോല- 13

എടക്കാട്ടുവയൽ- 12

പായിപ്ര- 12

വാരപ്പെട്ടി- 12

കീരംപാറ- 11

തുറവൂർ- 11

വടവുകോട് – 11

വൈറ്റില- 11

ചൂർണ്ണിക്കര – 10

ഫോർട്ട് കൊച്ചി- 10

വടുതല- 10

ആരക്കുഴ- 9

എളമക്കര- 9

കുട്ടമ്പുഴ- 9

കോതമംഗലം- 9

പച്ചാളം- 9

പാലാരിവട്ടം- 9

മുളന്തുരുത്തി- 9

മൂവാറ്റുപുഴ- 9

വടക്കേക്കര- 9

ആയവന- 8

കലൂർ- 8

കിഴക്കമ്പലം- 8

തിരുവാണിയൂർ- 8

പാലക്കുഴ – 8

പുത്തൻവേലിക്കര- 8

ആമ്പല്ലൂർ – 7

ഇടപ്പള്ളി- 7

തോപ്പുംപടി- 7

മഞ്ഞപ്ര- 7

ആലങ്ങാട്- 6

ഏലൂർ- 6

കുമ്പളങ്ങി- 6

കൂത്താട്ടുകുളം- 6

ചേന്ദമംഗലം- 6

നോർത്തുപറവൂർ- 6

പള്ളുരുത്തി- 6

പാറക്കടവ്- 6

പിണ്ടിമന- 6

പെരുമ്പാവൂർ – 6

ആലുവ – 5

എടവനക്കാട്- 5

എറണാകുളം നോർത്ത്- 5

കോട്ടുവള്ളി – 5

ചെല്ലാനം- 5

പോണേക്കര – 5

മഞ്ഞള്ളൂർ 5

മട്ടാഞ്ചേരി – 5

മാറാടി – 5

 

ഐ എൻ എച്ച് എസ് – 1

സി .ഐ .എസ് .എഫ് .- 1

അതിഥി തൊഴിലാളി- 2

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

അശമന്നൂർ, എളംകുന്നപ്പുഴ, ഐക്കാരനാട്, കറുകുറ്റി, കല്ലൂർക്കാട്, കാലടി, കീഴ്മാട്, കുന്നത്തുനാട്, കുഴിപ്പള്ളി, ചോറ്റാനിക്കര, നെടുമ്പാശ്ശേരി, മഴുവന്നൂർ, രാമമംഗലം, ശ്രീമൂലനഗരം, ഇടക്കൊച്ചി, ഉദയംപേരൂർ, എളംകുളം, കരുമാലൂർ, ഞാറക്കൽ, നായരമ്പലം, പൈങ്ങോട്ടൂർ, മുണ്ടംവേലി, മൂക്കന്നൂർ, വാഴക്കുളം, എറണാകുളം സൗത്ത്, ഒക്കൽ, കവളങ്ങാട്, തമ്മനം, നെല്ലിക്കുഴി, പല്ലാരിമംഗലം, പാമ്പാകുട, പൂണിത്തുറ, മരട്, മലയാറ്റൂർ നീലീശ്വരം, വെണ്ണല, അയ്യമ്പുഴ, ആവോലി, കടമക്കുടി, കടുങ്ങല്ലൂർ, കാഞ്ഞൂർ, കോട്ടപ്പടി, ചളിക്കവട്ടം, തേവര, പനമ്പള്ളി നഗർ, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, മുടക്കുഴ, മുളവുകാട്, വരാപ്പുഴ, വാളകം.

 

• ഇന്ന് 1345 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 425 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2435 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37589 ആണ്.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8778 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 8024 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 9.86 ആണ് .

 

• ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 25127 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2914 ആദ്യ ഡോസും, 22213 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 24129 ഡോസും, 970 ഡോസ് കോവാക്സിനും, 28 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ

4779204 ഡോസ് വാക്സിനാണ് നൽകിയത്. 2962029 ആദ്യ ഡോസ് വാക്സിനും, 1817175 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4250816 ഡോസ് കോവിഷീൽഡും, 513233 ഡോസ് കോവാക്സിനും, 15155 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

 

.ഇന്ന് 124 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 64 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1274 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration