Friday, December 06, 2024
 
 
⦿ കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു ⦿ റൊമാന്റിക് ഹീറോയായി ഷെയ്‌ൻ നിഗം; ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത് ⦿ മുനമ്പം സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; മുഖ്യമന്ത്രി പങ്കെടുക്കും ⦿ മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ ⦿ 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി, രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥത ⦿ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് അറസ്റ്റ് വാറന്റ് ⦿ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം ⦿ കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു ⦿ പറഞ്ഞത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെ, സാദിഖലി തങ്ങളെ പറയരുതെന്ന് പറഞ്ഞാൽ നാട് അംഗീകരിക്കുമോ; മുഖ്യമന്ത്രി ⦿ 'മൂന്ന് വാർഡുകളല്ലേ ഒലിച്ചുപോയുള്ളൂ'; ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരൻ ⦿ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകി രോ​ഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ ⦿ ദൃശ്യം പിൻവലിക്കാൻ 24 മണിക്കൂർ; ധിക്കരിച്ചാൽ പ്രത്യാഘാതം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരക്ക് വീണ്ടും നോട്ടീസ് ⦿ മണിപ്പൂരില്‍ ബിജെപിയില്‍ കൂട്ടരാജി ⦿ വാർഡ്‌ പുനർവിഭജനം: കരട് വിജ്ഞാപനമായി ⦿ മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു; ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി ⦿ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ യുവതികൾ മുങ്ങി മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റില്‍ ⦿ പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ രാത്രി പരിശോധന: റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍ ⦿ പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക് ⦿ ഇത് വിളയാട്ടം; സെഞ്ചുറിയുമായി സഞ്ജുവും തിലക് വർമയും കത്തിക്കയറി; ഇന്ത്യ 283/1 ⦿ കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്രസഹായം ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും നല്ല രീതിയിൽ പുനരധിവസിപ്പിക്കും; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ⦿ ശ്രീലങ്കൻ പാര്‍ലമെന്റിലും ഇടതുതരംഗം; ദിസനായകെയുടെ എൻപിപിക്ക് മിന്നും വിജയം ⦿ കേന്ദ്ര അവഗണനയിൽ പ്രതിഷേധം; വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ് – യു.ഡി.എഫ് ഹർത്താൽ ⦿ വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി ⦿ ആന എഴുന്നള്ളിപ്പ്; സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്' ⦿ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ തലപ്പത്ത് മലയാളിത്തിളക്കം; ചരിത്രം കുറിച്ച് ബിജോയ് സെബാസ്റ്റ്യൻ ⦿ സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്; മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു: ഇ പി ജയരാജൻ ⦿ സംസ്ഥാനത്ത് കനത്ത മഴ; മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ⦿ വയനാട് ഉരുൾപൊട്ടൽ, ദേശീയ ദുരന്തമല്ല, 388 കോടി നൽകി: കേന്ദ്രം ⦿ ഒറ്റയടിക്ക് കുറഞ്ഞത്ത് 880 രൂപ; ഇന്നത്തെ സ്വർണവില അറിയാം ⦿ പാലക്കാട് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു ⦿ ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു ⦿ അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ⦿ ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തിൽ തിരിച്ചെത്തി: എസ് സോമനാഥ് ⦿ ഖലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍ ⦿ ടൂറിസം വികസനത്തിലേക്ക് പുതിയ ചുവടുവയ്‌പ്പ്; സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
news

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് അറസ്റ്റ് വാറന്റ്

21 November 2024 09:06 PM

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐസിസി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതി​രെ വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതിയുടെ വാറന്റുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration