Monday, October 14, 2024
 
 
⦿ ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ, മുഖ്യ പ്രതി വിദേശത്തേക്ക് കടന്നു ⦿ സംസ്ഥാങ്ങൾക്ക് നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 3400 കോടി, യുപിക്ക് 31000 കോടി ⦿ ഇ-സിഗരറ്റുകള്‍, ഐഫോൺ 16 പ്രോ, സ്വർണ്ണ മാലകള്‍; ചെന്നൈ വിമാനത്താവളത്തില്‍ നാല് പേർ പിടിയിൽ ⦿ ശക്തമായ മഴ; ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; നാളെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ⦿ ‘കണ്ട ഓർമ പോലുമില്ല, ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്, ’: പ്രയാഗ മാർട്ടിൻ ⦿ സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം ⦿ കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം പകർത്തി ⦿ ‘വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തു’: ഹരിയാന ഫലത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ് ⦿ രത്തൻ ടാറ്റ വിടവാങ്ങി; അന്ത്യം 86-ാം വയസ്സിൽ മുംബൈയിൽ ⦿ രണ്ടാം ടി20യില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ ⦿ ലഹരിക്കേസ്: പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം ⦿ പ്രോട്ടീൻ ​ഗവേഷണത്തിന് രസതന്ത്ര നൊബേൽ; പുരസ്‌കാരം മൂന്ന് പേർക്ക് ⦿ അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ട്; ഗവര്‍ണര്‍ക്ക് കത്തിലൂടെ മറുപടി മുഖ്യമന്ത്രി ⦿ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ല: ​ മന്ത്രി ഗണേഷ് കുമാർ ⦿ മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ⦿ കണ്ണൂരില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി ⦿ മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അൻവർ ⦿ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി; ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു ⦿ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു ⦿ അടിച്ചു മോനെ..... 25 കോടിയുടെ തിരുവോണം ബംബർ ഭാഗ്യവാൻ ഇതാണ്... ⦿ നടൻ ടി പി മാധവൻ അന്തരിച്ചു ⦿ കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ്; ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി MVD ⦿ ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും ⦿ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ഗതാഗതമന്ത്രി ⦿ ഹരിയാനയിൽ ബിജെപി മൂന്നാമതും അധികാരത്തിലേക്ക് ⦿ കനൽ തരിഗാമി; കുൽഗാമിൽ ചരിത്രമാവർത്തിച്ച് യൂസഫ് തരിഗാമി ⦿ ജുലാനയില്‍ ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ടിന് സ്വർണ്ണം ⦿ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് ⦿ മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി ⦿ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയുമെത്തിയത് ഓം പ്രകാശിൻ്റെ പാർട്ടിയിൽ പങ്കെടുക്കാൻ ⦿ നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി; നാല് എംഎൽഎമാർക്ക് താക്കീത് ⦿ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ നിർദേശം നൽകി ഗവർണ്ണർ ⦿ മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ ⦿ ‘ലഹരി ഉപയോഗിച്ചില്ല, ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ല’; പ്രയാഗ മാർട്ടിൻ ⦿ വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു

28 March 2024 09:15 PM

ഗൂഗിൾ ലോകത്തെമ്പാടും അവരുടെ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന ഡേറ്റ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഇന്ത്യയിൽ ഗൂഗിളിനു ഡേറ്റ സെന്ററില്ല. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൂഗിൾ ഏഷ്യയിൽ സ്ഥാപിക്കുന്ന നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിലാണ്. ഏഷ്യയിൽ ഗൂഗിളിന് സിംഗപ്പൂരിലും തായ്‌വാനിലും ജപ്പാനിലും 3 ഡേറ്റാ സെന്ററുകളാണുള്ളത്; ലോകമാകെ ഇരുപത്തിയഞ്ചിലേറെയും.

നവി മുംബൈയിലെ ജൂയ്‌നഗറിൽ 22.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളിലാണ് ഗൂഗിൾ എന്നു ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ (എംഐഡിസി) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്‍ ഒരുക്കുക. 2022ൽ നോയിഡയിൽ അദാനിയിൽനിന്ന് ഗൂഗിൾ ഡേറ്റ സെന്ററിനായി സ്ഥലം പാട്ടത്തിനെടുത്തെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല.

സെർച്ച്, ജിമെയിൽ, യൂട്യൂബ് തുടങ്ങിയ ഗൂഗിളിന്റെ സേവനങ്ങളെ ശക്തിപ്പെടുത്തുന്ന ബൃഹത്തായ സൗകര്യങ്ങളാണ് ഗൂഗിൾ ഡേറ്റാ സെന്ററുകൾ. ഈ കേന്ദ്രങ്ങളിൽ സെർവറുകളുടെ സഞ്ചയം, നെറ്റ്‌വർക്കിങ് ഉപകരണങ്ങൾ, കൂളിങ് സംവിധാനങ്ങൾ എന്നിവയുണ്ട്. ഇവ 24/7 ഇന്റർനെറ്റ് പിന്തുണ നിലനിർത്താൻ പ്രവർത്തിക്കുന്നു.  സുരക്ഷാ കാരണങ്ങളാൽ അവയുടെ കൃത്യമായ ലൊക്കേഷനുകൾ ലഭ്യമല്ലെങ്കിലും ഏകദേശ ധാരണകൾ കമ്പനി നൽകുന്നുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration