സമകാലിക പ്രസക്തിയുള്ള സാമൂഹിക വിഷയം ചർച്ച ചെയ്യപ്പെടുന്ന ഷോർട് ഫിലിമിൻ്റെ ആദ്യ പോസ്റ്റർ നാളെ
വയനാടിന്റെ സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി വിനോദ് നന്പന്റെ കോൺസെപ്റ്റിൽ ആതിര വയനാട് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചു അക്ഷയ് ദേവ് സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമിൻ്റെ ആദ്യ പോസ്റ്റർ കിടിലം ഫിറോസ്, സുമിത, വിവേക് ഗോപൻ, മാലപാർവതി, നിയ ശങ്കരത്തിൽ, സംവിധായകൻ രാഹുൽ കൃഷ്ണ, ആർ ജെ ഷിഫിൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യും.
റിജു പി ചെറിയാൻ ഡി. ഒ പി യും എഡിറ്റിങ്ങും നിർവഹിക്കുന്നു. യുവ താരം ശ്യാം, കാജൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.