'പോർതൊഴിൽ' ഒ.ടി.ടി യിൽ പരാജയപ്പെട്ടത് എങ്ങനെ ?
ഇക്കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തി വലിയ ശ്രദ്ധ നേടിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു ‘പോർ തൊഴിൽ’. നല്ലൊരു ഴോണർ (genre) ഫിലിമെന്ന പ്രശംസ കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. പക്ഷെ ചിത്രത്തിന് വലിയ ന്യൂനതകളുണ്ടെന്ന് ഒരു രണ്ടാം കാഴ്ച്ചയിൽ തോന്നി. അവയെന്തെന്ന് പരിശോധിക്കുകയാണ് പുതിയ വീഡിയോ.