ഈ ചൈനക്കാരനെ നിങ്ങൾ സ്വീകരിക്കുമോ ? പ്രോട്ടോൺ എക്സ് 50 | വീഡിയോ
നിലവിൽ പ്രോട്ടോൺ X50 എന്ന മോഡലിന്റെ പരീക്ഷണയോട്ടം ബ്രാൻഡ് ഇന്ത്യയിൽ നടത്തുന്നതിനാൽ ഇതേക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. വാഹന പ്രേമിയായ ശന്തനു ഗോഡസെ ഇന്ത്യയിൽ ഒരു പ്രോട്ടോൺ X50 മോഡലിന്റെ പരീക്ഷണയോട്ടം ക്യാമറയിൽ പകർത്തിയിരിക്കുകയാണ്. വാഹനത്തിന്റെ ഡിസൈനും മറ്റ് വിശേഷങ്ങളും നമുക്ക് നോക്കാം.