Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

മ​ല​യാ​ളം വി​ല​ക്കി​യ സം​ഭ​വം; മാ​പ്പു​പ​റ​ഞ്ഞ് ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സു​പ്ര​ണ്ട്

09 June 2021 03:03 PM

ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളം വി​ല​ക്കി വി​വാ​ദ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സു​പ്ര​ണ്ട് മാ​പ്പ് പ​റ​ഞ്ഞു. മാ​പ്പ് അ​റി​യി​ച്ചു​കൊ​ണ്ട് മെ​ഡി​ക്ക​ല്‍ സു​പ്ര​ണ്ടി​ന് ക​ത്ത​യ​ച്ചു.



ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​നോ, അ​പ​മാ​നി​ക്കാ​നോ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. രോ​ഗി​ക​ളി​ല്‍ നി​ന്ന് പ​രാ​തി കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​മെ​ന്നും ന​ഴ്സിം​ഗ് സു​പ്ര​ണ്ട് ക​ത്തി​ല്‍ പ​റ​ഞ്ഞു.

ജോ​ലി സ​മ​യ​ത്ത് ന​ഴ്സു​മാ‍​ര്‍ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജി​ബി പ​ന്ത് ആ​ശു​പ​ത്രി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. സ​ര്‍​ക്കു​ല​ര്‍ വി​വാ​ദ​മാ​യ​തോ​ടെ ദേ​ശീ​യ​ത​ല​ത്തി​ല്‍ ത​ന്നെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ‍​ര്‍​ക്കു​ല​ര്‍ റ​ദ്ദാ​ക്കി​യി​രു​ന്നു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration