ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ ഇടം 'ചന്ദ്രമാത ശിവശക്തി പോയിന്റ്'; ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. \'തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍ കൊറോണയെ നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി ട്വീറ്റ് ചെയ്തു.