ആര്‍എസ്എസ് ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി; നടപടി മരവിപ്പിച്ച് സിദ്ധരാമയ്യ
വാളയാറിലെ കുട്ടികളുടെ അമ്മയോട് സര്‍ക്കാര്‍ ഒരു നീതിയും കാണിച്ചിട്ടില്ല ധര്‍മ്മടത്ത് മത്സരിക്കുന്നത് അവരുടെ ഇഷ്ടമാണ്. വാളയാറിലെ അമ്മയുടെ കൂടെയാണ് സര്‍ക്കാര്‍ നിന്നത്. അവര്‍ പറഞ്ഞിട്ടാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ബാക്കിയുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് സി.ബി.ഐയാണ്.
അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തനിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമല്ലോ എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നുള്ളതില്‍ നിലപാടെടുക്കേണ്ടത് അവരുടെ താല്പര്യമാണ്.