ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്നയുടെ മൊഴി
ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിക്ക് കോൺസുൽ ജനറലുമായി ബന്ധമുണ്ട്. സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി പുറത്ത്. സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്നും മൊഴിയിലുണ്ട്