The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വ്യവസായ രംഗത്ത് വയനാടിന്റെ മുന്നേറ്റം; മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയില്‍ ഒന്നാമത്

വ്യവസായ വാണിജ്യ രംഗത്ത് വയനാട് ജില്ല മികച്ച രീതിയില്‍ മുന്നേറുകയാണ്. 2024-25 വര്‍ഷത്തെ മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ ജില്ല ഒന്…

Kerala29 Mar 2025, 5:50 PM 38,934
വ്യവസായ രംഗത്ത് വയനാടിന്റെ മുന്നേറ്റം; മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയില്‍ ഒന്നാമത്

വ്യവസായ വാണിജ്യ രംഗത്ത് വയനാട് ജില്ല മികച്ച രീതിയില്‍ മുന്നേറുകയാണ്. 2024-25 വര്‍ഷത്തെ മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിഎംഎഫ്എംഇ പദ്ധതിയില്‍ ലക്ഷ്യം പൂര്‍ത്തികരിക്കുകയും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇയര്‍ ഓഫ് എന്റെര്‍പ്രൈസെസ് 1.0 യിലും 2.0 യിലും ജില്ല ഒന്നാം സ്ഥാനം നേടി.


വ്യവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും നിയമഭേദഗതികള്‍, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, സമയബന്ധിതവും ലളിതവും സുതാര്യവുമായ ലൈസന്‍സ് ലഭ്യമാക്കല്‍, മികച്ച സാമ്പത്തിക ആനുകൂല്യ പദ്ധതികള്‍ തുടങ്ങിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി വ്യവസായം വാണിജ്യ വകുപ്പ് മുന്നോട്ടു പോവുകയാണ്. കൂടാതെ, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 2653 സംരംഭങ്ങള്‍ ആരംഭിച്ച് 1881 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 5668 ലക്ഷം രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു.


Share this story

Share

Related Stories