The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

വെൺമണി ശാലേം യു.പി. സ്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച ശിചിമുറി സമുച്ചയം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ മണ്ഡലത്തിൽ രണ്ടു വർഷത്തിനുള്ളിൽ 49 വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 33 സ്കൂളുകളുടെ ഭൗതിക സാഹചര്യം ഇതിനോടകം മെച്ചപ്പെടു…

Kerala13 Mar 2024, 12:50 AM 27,432
വെൺമണി ശാലേം യു.പി. സ്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച ശിചിമുറി സമുച്ചയം മന്ത്രി  സജി ചെറിയാൻ  ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ മണ്ഡലത്തിൽ രണ്ടു വർഷത്തിനുള്ളിൽ 49 വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 33 സ്കൂളുകളുടെ ഭൗതിക സാഹചര്യം ഇതിനോടകം മെച്ചപ്പെടുത്തിയെന്നും വെൺമണി ശാലേം യു.പി. സ്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച ശിചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് കേരളം നൽകുന്നത്. എല്ലാ പൊതു വിദ്യാലയങ്ങളും സംരക്ഷിക്കും.


പൂട്ടൽ വക്കിലെത്തിയ പല സ്കൂളുകളും സർക്കാർ ഇടപെടലിൽ മികച്ച വിദ്യാലയങ്ങളായി മാറി.

ഗവൺമെൻ്റ് ഐ.ടി.ഐ.യിൽ 22 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഐ.എച്ച്.ആർ.ഡി. കോളേജിൽ മൂന്ന് കോടിയുടെ പുതിയ കെട്ടിടം പണിയുമെന്നും മന്ത്രി പറഞ്ഞു. വെണ്മണി പഞ്ചായത്തിലെ രണ്ട് സർക്കാർ സ്കൂളുകൾക്കും ഓരോ കോടി രൂപ ചെലവഴിച്ച് മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിശ്രമ കേന്ദ്രങ്ങളടക്കം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്കും ശുചിമുറികൾ നിർമ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


എം.എൽ.എ.യുടെ 2022-23 യിലെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് എട്ട് ലക്ഷം രൂപ ചെലവിലാണ് വെൺമണി ശാലേം യു.പി. സ്കൂളിൽ ശുചിമുറി സമുച്ചയം നിർമ്മിച്ചത്.

വെൺമണി ശാലേം യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.സി. സുനിമോൾ അധ്യക്ഷത വഹിച്ചു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ആർ. രമേഷ് കുമാർ, ബ്ലോക് പഞ്ചായത്ത് അംഗം ജെബിൻ പി. വർഗ്ഗീസ്, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ബിജോയ്, സ്കൂൾ ലോക്കൽ മാനേജർ റവ.ഫാദർ ഫിലിപ്പ് വർഗീസ്, സ്കൂൾ ഹെഡ് മിസ്‌ട്രസ് റാണി ജെ. ജോൺ, സ്റ്റാഫ് സെക്രട്ടറി സജി ജേക്കബ് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories