The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്

തില്ലാന കലോത്സവത്തില്‍ ശ്രദ്ധേയമായി തിരുനെല്ലി ബഡ്സ് സ്‌കൂള്‍

കണ്ണൂരില്‍ നടന്ന ബഡ്സ് സംസ്ഥാന കലോത്സവത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രകടനം ശ്രദ്ധേയമായി. കലോത്സവത്തില്‍ 43 പോയിന്റുമായി ജില്ല…

Kerala25 Jan 2024, 3:45 AM 20,166
തില്ലാന കലോത്സവത്തില്‍ ശ്രദ്ധേയമായി തിരുനെല്ലി ബഡ്സ് സ്‌കൂള്‍

കണ്ണൂരില്‍ നടന്ന ബഡ്സ് സംസ്ഥാന കലോത്സവത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രകടനം ശ്രദ്ധേയമായി. കലോത്സവത്തില്‍ 43 പോയിന്റുമായി ജില്ല ഓവറോള്‍ കിരീടം കരസ്ഥമാക്കിയപ്പോള്‍ ജില്ലയ്ക്കായി ബഡ്സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂള്‍ കരസ്ഥമാക്കിയത് 38 പോയിന്റാണ്. സംസ്ഥാനതലത്തിലെ സീനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ കലാരത്‌നം പുരസ്‌കാരം കരസ്ഥമാക്കിയതും പാരഡൈസിലെ അജു. വി.ജെ, അമയ അശോകന്‍ എന്നീ വിദ്യാര്‍ത്ഥികളാണ്.


സ്ഥാപനം തുടങ്ങിയതിന് ശേഷം രണ്ടാം തവണയാണ് തിരുനെല്ലി ബഡ്സ് സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആദ്യതവണ എറണാകുളത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ സ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ജില്ലയ്ക്ക് മൂന്നാം സ്ഥാനം നേടി കൊടുത്തതും തിരുനെല്ലി ബഡ്സ് സ്‌കൂള്‍ ആയിരുന്നു. സ്ഥാപനം തുടങ്ങിയത് മുതല്‍ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ജില്ലാതലത്തില്‍ ഓവറോള്‍ കിരീടം തിരുനെല്ലി ബഡ്സ് സ്‌കൂളിനാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിലാണ് ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്നതും ഈ സ്ഥാപനത്തിലാണ്. 35 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.


Share this story

Share

Related Stories